Monday, March 1, 2021
Tags Covid postive

Tag: covid postive

102 ദിവസത്തിനൊടുവില്‍ ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്; പ്രദേശം ലെവല്‍ ത്രീയിലേക്ക് മാറിയതായി ജസീന്ദ ആര്‍ഡെര്‍ന്‍

വില്ലിങ്ടണ്‍: വൈറസിനെ പ്രതിരോധിക്കുന്നതില്‍ മാതൃക കാട്ടിയ ന്യൂസിലന്‍ഡില്‍ 102 ദിവസത്തെ ഇടവേളക്കൊടുവില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഓക്ക്ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ്...

അമിത് ഷായുടെ നിലയില്‍ മാറ്റമില്ല; പുതിയ കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്‌

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുതിയ കൊവിഡ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം. അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവായെന്ന് ബി.ജെ.പി എം.പി മനോജ് തിവാരിയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു...

അമിത് ഷാക്ക് കോവിഡ് നെഗറ്റീവ്; ട്വീറ്റ് മുക്കി ബിജെപി എംപി മനോജ് തിവാരി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവായെന്ന് പ്രഖ്യാപിച്ച ബിജെപി എംപി മനോജ് തിവാരി പിന്നാലെ ട്വീറ്റ് മുക്കി. അമിത് ഷായുടെ പുതിയ കോവിഡ് പരിശോധനാ ഫലം...

അമിത് ഷായുടെ കോവിഡ് ഫലം നെഗറ്റീവ് ആയതായി ബി.ജെ.പി. നേതാവ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ബിജെപി എംപി മനോജ് തിവാരിയാണ് അമിത് ഷായുടെ പരിശോധനാ ഫലം നെഗറ്റീവായെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

മൂന്നാം ദിനവും 60,000ലധികം കൊവിഡ് രോഗികള്‍; ആശങ്ക കനക്കുന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് കൊവിഡ് കേസുകള്‍ 60,000 കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 64,399 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേസമയം 861 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും...

‘ഭാഭിജി പപ്പടം’ കഴിച്ച് കൊവിഡിനെ ചെറുക്കാന്‍ നിര്‍ദേശിച്ച കേന്ദ്രമന്ത്രിക്കും കൊവിഡ്

ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഭാഭിജി പപ്പടം കഴിച്ചാൽ മതിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‍വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു.  കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയായ അര്‍ജുന്‍ റാം ...

കോവിഡ് കാരണമോ?; പ്രധാനമന്ത്രിക്ക് ചുറ്റും കൊവിഡ് മുക്തരായ സുരക്ഷ ഉദ്യോഗസ്ഥര്‍ മാത്രം

ന്യൂഡല്‍ഹി: ആയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയ്ക്കായി ഉത്തര്‍പ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷയൊരുക്കുന്നത് കൊവിഡ് മുക്തരായ ഉദ്യോഗസ്ഥര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ എത്തിയ മോദിയ്ക്ക് ചുറ്റും ഉത്തര്‍ പ്രദേശ്...

നിയന്ത്രണംവിട്ട് കോവിഡ് വ്യാപനം; ആഭ്യന്തര മന്ത്രിയടക്കം രണ്ട് മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കും ബിജെപി സ.അധ്യക്ഷനും രോഗം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടക്കുകയും പ്രതിദിന കൊവിഡ് സ്ഥിരീകരണം തുടര്‍ച്ചയായി അമ്പതിനായിരത്തിന് മുകളില്‍ വരുകയും ചെയ്തതോടെ രോഗം അനിന്ത്രിതമായി പടരുന്നതായാണ് വ്യക്തമാവുന്നത്. രാജ്യത്തെ ...

അമിത് ഷാ ജൂലൈ 29ന് മോദിയെ കണ്ടു; അയോധ്യ ഭൂമി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെതിരെ...

Chicku Irshad ന്യൂഡല്‍ഹി: കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയുമായി സമ്പര്‍ക്കത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയില്‍...

ചിദംബരത്തിന്റെ മകന് കോവിഡ്; താന്‍ ഹോം ക്വറന്റീനിലാണെന്ന് കാര്‍ത്തി ചിദംബരം എംപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം പിയും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കാര്‍ത്തി...

MOST POPULAR

-New Ads-