Tag: covid pandemic
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പോയ വാഹനം തിരിച്ചുവന്നത് ഒന്നരക്കോടിയുടെ കഞ്ചാവുമായി
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ അതിഥിതൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോയി മടങ്ങിവന്ന വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തത്. വന്‍ ലഹരി ശേഖരം. ഒന്നരക്കോടിയുടെ കഞ്ചാവാണ് പിടിച്ചെടുത്തത്. ലോക്ഡൗണിന് പിന്നാലെ പറവൂരിലെ അതിഥി തൊഴിലാളികളെ പശ്ചിമബംഗാളിലേക്ക്...
പാലക്കാട് ആശുപത്രിയില്‍ നിന്ന് കോവിഡ് രോഗി മുങ്ങി; വിവരം പുറത്തറിഞ്ഞത് ആറു ദിവസത്തിന് ശേഷം
പാലക്കാട്: പാലക്കാട് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച രോഗി രക്ഷപ്പെട്ടു. മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് കടന്നു കളഞ്ഞത്. ഈ മാസം അഞ്ചാം തീയതി മുതലാണ് ഇയാളെ കാണാതായതെന്ന്...
തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ട്രെയിന്‍ അനുവദിക്കണം; സുപ്രീംകോടതി
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ കുടുങ്ങിയപ്പോയ കുടിയേറ്റത്തൊഴിലാളികളെ പതിനഞ്ചു ദിവസത്തിനകം നാട്ടില്‍ എത്തിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. കുടിയേറ്റത്തൊഴിലാളികളുടെ യാത്രയ്ക്കായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം 24...
രാജ്യത്തെ കോവിഡ് ബാധ രൂക്ഷം; 24 മണിക്കൂറില്‍ 9987 കേസുകള്‍ 331 മരണം
രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 9987 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 331 പേര് മരണപ്പെട്ടു. തുടര്‍ച്ചയായ ആറാം ദിവസമാണ് കൊവിഡ് കേസുകള്‍...
ഡല്‍ഹിയില്‍ കോവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രം; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഡല്‍ഹി സര്‍വകലാശാലയിലെ ബീഹാര്‍, യു പി സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ഥികളാണ് ഹര്‍ജി...
ആറ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസ് അടച്ചുപൂട്ടി
ഡല്‍ഹി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥീരീകരിച്ചു. ഇതേ തുടര്‍ന്ന് ഓഫീസ് അടച്ച് പൂട്ടി സീല്‍ ചെയ്തു. രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ പത്ത് ഉദ്യോഗസ്ഥരെ...
രോഗികള്‍ കൂടുമ്പോള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്കുന്ന ഏക രാജ്യം; കേന്ദ്ര നിലപാടിനെതിരെ രാഹുല്‍ഗാന്ധിയും രാജീവ്...
ലോക്ക് ഡൗണ്‍ സമ്പൂര്‍ണ പരാജയമെന്ന് വീണ്ടും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ലോക്ക് ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയ രീതി ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമാണെന്ന് രാഹുല്‍...
കോവിഡിന്റെ മറവില്‍ പമ്പയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മണല്‍നീക്കം; സര്‍ക്കാരിന്റെ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന്...
തിരുവനന്തപുരം: പമ്പാ ത്രിവേണിയിലെ മണല്‍ നീക്കം തീര്‍ത്തും നിയമവിരുദ്ധമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വനംവകുപ്പാണ് മണല്‍ നീക്കാന്‍ നിര്‍ദേശിക്കേണ്ടതെന്ന് മന്ത്രിസഭാ തീരുമാനമുണ്ട്. മന്ത്രിസഭാതീരുമാനം മറികടക്കാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും...
കൊറോണ വൈറസ് ഒരിക്കലും പോകില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Chicku Irshad
പുതിയ കൊറോണ വൈറസായ സാര്‍സ് കോവ് 2 ലോകത്ത് നിലനില്ക്കാന് സാധ്യതയുണ്ടെന്നു മഹാമാരി എപ്പോള്‍ നിയന്ത്രിക്കാമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിത...
20 ലക്ഷം കോടി! പാക് ജി.ഡി.പിക്ക് തുല്യം, റിലയന്‍സിന്റെ വിപണി മൂല്യത്തിന്റെ ഇരട്ടി- ഇത്രയും...
ന്യൂഡല്‍ഹി: ഇന്നലെ രാജ്യത്തോട് അഭിസംബോധന ചെയ്യവെ കോവിഡിനെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് ഇരുപത് ലക്ഷം കോടി രൂപയാണ്. ഏകദേശം രാജ്യത്തിന്റെ ജി.ഡി.പിയുടെ പത്തു ശതമാനം. രാജ്യത്ത് ഇതുവരെ പ്രഖ്യാപിക്കപ്പെട്ട...