Tag: covid medicine
ലോകത്തെ ആദ്യ കോവിഡ് വാക്സിന് വരുന്നു; പ്രതീക്ഷയോടെ രാജ്യങ്ങള്‍
മോസ്കോ: ലോകത്തിലെ ആദ്യത്തെ കൊവിഡ് 19 വാക്സിന് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ. ഓഗസ്റ്റ് 12 ന് തങ്ങളുടെ വാക്സിന് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യന്‍...
ഡെക്സമെതസോണ്‍ കൊണ്ടുള്ള കോവിഡ് ചികിത്സക്ക് അംഗീകാരംനല്‍കി ജപ്പാന്
ടോക്കിയോ: വിലകുറഞ്ഞതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഡെക്സമെതസോണ്‍ എന്ന സ്റ്റിറോയിഡ് മരുന്ന് കോവിഡ് 19 ന്റെ ചികിത്സക്കായി ഉപയോഗിക്കുന്നതിന് ജപ്പാന് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചുനല്‍കി. ചികിത്സയ്ക്കുള്ള ഒരു മാര്‍ഗമായി തങ്ങളുടെ സയന്‍സ്...
കൊവിഡ് ജീവൻ രക്ഷാമരുന്ന് കരിഞ്ചന്തയിൽ; അർദ്ധരാത്രിയിലും കൂട്ടംകൂടി ആളുകള്‍- മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
മുംബൈ: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ടു ലക്ഷത്തോളം എത്തിയിട്ടും രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന പ്രതികരണമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും പുറത്തുവരുന്നത്. കൊവിഡ് പ്രതിസന്ധി അതിന്റെ പാരമ്യത്തിലേക്കുയര്ന്നിട്ട് ആഴ്ചകള്‍ കടന്നിരിക്കുകയാണ്....
പതഞ്ജലിയുടെ കോവിഡ് മരുന്ന് മഹാരാഷ്ട്രയില്‍ വേണ്ട; തീരുമാനവുമായി സര്‍ക്കാര്‍
മുംബൈ: കൊവിഡ് വേഗത്തില്‍ സുഖപ്പെടുമെന്ന് അവകാശപ്പെട്ട് ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി ആയുര്‍വേദ മരുന്ന് പുറത്തിറക്കിയത് വിവാദമായതിനെത്തുടര്‍ന്ന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാനത്ത് വ്യാജമരുന്നുകള്‍ വില്‍പ്പന നടത്താന്‍...
കോവിഡ് വാക്സിന് ആദ്യമായി പരീക്ഷിക്കപ്പെട്ട യുവതിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ ഇങ്ങനെ- പ്രതീക്ഷയോടെ ശാസ്ത്രലോകം
ന്യൂയോര്‍ക്ക്: കോവിഡ് വാക്സിന് ആദ്യമായി പരീക്ഷിക്കപ്പെട്ട യുവതി സമ്പൂര്‍ണ്ണ ആരോഗ്യവതിയെന്ന് വാക്സിന് കമ്പനിയായ മൊഡേണ. പരീക്ഷണങ്ങളില്‍ ആശാവഹമായ ഫലങ്ങളാണ് ലഭിക്കുന്നത് എന്നും വൈറസ് ബാധിതരുടെ രോഗപ്രതിരോധ ശേഷി നിരന്തരം നിരീക്ഷിച്ചു...
വൈറസിനെതിരെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ആന്റിവൈറല്‍ കോട്ടിങ് കണ്ടെത്തിയതായി ഹോങ്കോംഗ് ശാസ്ത്രജ്ഞര്‍
കോവിഡ് വൈറസിനെതിരേയും ബൈക്ടീറിയകള്ക്കെതിരേയും പ്രതിരോധമായി ഉപയോഗിക്കാവുന്ന ആന്റിവൈറല്‍ കോട്ടിംഗ് കണ്ടെത്തിയതായി ഹോങ്കോംഗ് സര്‍വകലാശാലയിലെ ഗവേഷകര്‍. പുതിയ ആന്റിവൈറല്‍ കോട്ടിങ് വികസിപ്പിച്ചെടുത്തതായും ഇത് ബാക്ടീരിയകള്‍ക്കും കോവിഡ് 19 കാരണമാകുന്ന വൈറസുകള്‍ക്കുമെതിരെ 90...
എബോളയ്ക്കെതിരെയുള്ള മരുന്ന് കോവിഡിനും; പ്രതീക്ഷയോടെ ശാസ്ത്ര ലോകം
ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള വൈറസിനെതിരെ പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ച റെംഡസിവിര്‍ കോവിഡ് 19 നെതിരെയും ഉപയോഗിക്കാമെന്ന് പഠനം. യു.എസ് ആസ്ഥാനമായ ബയോടെക്നോളജി കമ്പനി ഗിലീഡ് സയന്‍സ് വികസിപ്പിച്ച മരുന്നാണിത്....
ഇന്ത്യ മരുന്ന് നല്‍കിയില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകും: ഭീഷണിയുമായി ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യ കോവിഡിനെതിരെ ഉപയോഗിക്കുന്ന മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് ട്രംപ് ഇക്കാര്യം...