Wednesday, October 5, 2022
Tags Covid kerala

Tag: covid kerala

18 പേരില്‍ പരിശോധന നടത്തുമ്പോള്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ്; തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ 18 പേരില്‍ പരിശോധന നടത്തുമ്പോള്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്ത് ചൊവ്വാഴ്ച 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍...

ഒടുവില്‍ രക്ഷിതാക്കള്‍ പ്രതികളാകുന്നു; കിം പരീക്ഷയ്ക്ക് മക്കളുമായി എത്തിയ 600 പേര്‍ക്കെതിരെ കേസ് –...

തിരുവനന്തപുരം: കോവിഡ് വകവയ്ക്കാതെ കെ.ഇ.എ.എം (കീം) എന്‍ട്രന്‍സ് പരീക്ഷ നടത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ, വിചിത്ര തീരുമാനവുമായി പൊലീസ്. പരീക്ഷാ കേന്ദ്രത്തിലേക്ക് മക്കളുമായി എത്തിയ അറുനൂറ്...

കോവിഡ്: അകാലത്തായിരുന്നു കേരളത്തിന്റെ ആഘോഷങ്ങള്‍- വിമര്‍ശനവുമായി ബി.ബി.സി

ലണ്ടന്‍: കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ രീതിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി. കോവിഡിന്റെ നിര്‍ണായക ഘട്ടത്തില്‍ അതിനെ ഫലപ്രദമായി നേരിടുന്നതില്‍ കേരളം പരാജയപ്പെടുകയാണ് എന്നും കേരളത്തിന്റെ ആഘോഷങ്ങള്‍...

സമ്പര്‍ക്കം മൂലം 396 കോവിഡ്, സംസ്ഥാനത്ത് സ്ഥിതി ഭീതിജനകം

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ സമ്പര്‍ക്കം മൂലം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 396 പേര്‍ക്ക്. സംസ്ഥാനം അതീവ ഗുരുതരമായ ആരോഗ്യ സാഹചര്യത്തിലൂടെ മുന്നോട്ടു പോകുന്നു എന്നു തെളിയിക്കുന്നതാണ് ഈ കണക്കുകള്‍. ഇന്ന്...

റഷ്യയില്‍നിന്നു വന്ന് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

കോട്ടയം: ചങ്ങനാശേരിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. പായിപ്പാട് നാലുകോടി സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. റഷ്യയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു. ഈ മാസം ഒന്‍പതിനാണ്...

‘പ്രവാസികളേ, ധൈര്യമായി വരൂ; ഞങ്ങള്‍ കരുതലോടെ കാക്കാം’ – മാതൃകയായി ആറാട്ടുചിറ പൗരസമിതി

കോട്ടയം: കോവിഡ് ഭീതിയില്‍ വിദേശത്തു നിന്നെത്തുന്ന പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി പുതുപ്പള്ളിയിലെ ആറാട്ടുചിറ ഗ്രാമം. കേരളത്തിലെ ചിലയിടങ്ങളില്‍ പ്രവാസികള്‍ക്കു നേരെ വിവേചനം റിപ്പോര്‍ട്ട് ചെയ്ത വേളയിലാണ് ആറാട്ടുചിറയ്ക്കാര്‍ പ്രവാസികള്‍ക്ക്...

ക്വാറന്റീന്‍ നിര്‍ദ്ദേശം ലംഘിച്ച് കറങ്ങി നടന്ന അച്ഛനും മകനും കോവിഡ്; കായംകുളത്ത് അതീവ ജാഗ്രത

കായംകുളം: ക്വാറന്റീനില്‍ ഇരിക്കണമെന്ന അധികൃത നിര്‍ദ്ദേശം അവഗണിച്ച് നാട്ടില്‍ കറങ്ങിയ അച്ഛനും മകനും കൊവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര ചെന്നിത്തല സ്വദേശികളാണ് ഇവര്‍. മുംബൈയില്‍നിന്നെത്തിയ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കായംകുളം...

രോഗമുക്തിയില്‍ ആശ്വാസദിനം; 90 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: പോസിറ്റീവിനേക്കാള്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത് കേരളം. ഇന്ന് 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 90 പേര്‍ രോഗമുക്തരായി. 5876 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്....

പാലക്കാട്ട് കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന 46 കാരന്‍ ചാടിപ്പോയി; മുങ്ങിയത് പുലര്‍ച്ചെ ഒന്നേകാലിന്- ഗുരുതര സുരക്ഷാ...

പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞയാള്‍ രക്ഷപ്പെട്ടു. 46 വയസ്സുള്ള ഇയാള്‍ ഇന്ന് പുലര്‍ച്ചെ ഒന്നേ കാലോടെയാണ് ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞത്....

നാദാപുരത്ത് കോവിഡ് രോഗിയുടെ മത്സ്യക്കട അടിച്ചു തകര്‍ത്തു

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ കോവിഡ് രോഗം രോഗിയുടെ മത്സ്യ കട അക്രമികള്‍ അടിച്ചു തകര്‍ത്തു. പുറമേരി വെള്ളൂര്‍ റോഡിലെ മത്സ്യ കടയാണ് അടിച്ച് തകര്‍ത്തത്. കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയില്‍...

MOST POPULAR

-New Ads-