Tag: covid india
പുതിയ കോവിഡ് കേസുകളില്‍ 29 ശതമാനവും ഇന്ത്യയില്‍; എന്തു ചെയ്യണമെന്നറിയാതെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളില്‍ 29 ശതമാനവും ഇന്ത്യയില്‍. മരണങ്ങളില്‍ 21 ശതമാനവും ഇന്ത്യയിലാണ്. ഈ മാസം ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതു...
കോവിഡ് പോരാട്ടത്തില്‍ രാജ്യത്തിന് നഷ്ടപ്പെട്ടത് 196 ഡോക്ടര്‍മാരെ; പ്രധാനമന്ത്രിക്ക് ഐ.എം.എയുടെ കത്ത്
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയില്‍ മരണത്തിന് കീഴടങ്ങിയത് 196 ഡോക്ടര്‍മാരെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ). ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഐ.എം.എ...
കോവിഡ് കേസുകള്‍ 20 ലക്ഷത്തിലെത്തി; മോദി സര്‍ക്കാറിനെ കാണാനില്ല- രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോവിഡ് 20 ലക്ഷം കടന്നുവെനനും നരേന്ദ്രമോദി സര്‍ക്കാറിനെ കാണാനില്ല എന്നുമാണ് രാഹുലിന്റെ പരിഹാസം. ട്വിറ്ററിലാണ്...
മുലപ്പാല്‍ വഴി വൈറസ് പകരില്ലെന്ന് ലോകാരോഗ്യ സംഘടന; കോവിഡ് കാലത്ത് ധൈര്യമായി മുലയൂട്ടാം
ജനീവ: മുലപ്പാല്‍ വഴി കോവിഡ് വൈറസ് പകരില്ലെന്ന് ലോകാരോഗ്യ സംഘടന. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് ധൈര്യമായി മുലപ്പാല്‍ നല്‍കാമെന്നും സംഘടന വ്യക്തമാക്കി. മുലപ്പാല്‍ വഴി കുഞ്ഞിന് കോവിഡ് വൈറസ് പകരുന്നതിന്...
കോവിഡ്: കാര്യങ്ങള്‍ കൈവിടുന്നു- മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്നു ലക്ഷം കടന്നതിനു പിന്നാലെ മുതിര്‍ന്ന മന്ത്രിമാരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ്...
കോവിഡ് ആശങ്ക തീരാതെ രാജ്യം; ഒറ്റ ദിവസത്തെ കേസുകള്‍ 9,996, മരണം 357
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. തുടര്‍ച്ചായായ ഒമ്പതാം ദിവസവും 9,000ത്തില്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ രാജ്യത്ത്...
വിചാരിച്ചതിലും വേഗത്തില്‍ കോവിഡ്; ചെറുതല്ല വെല്ലുവിളി- കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് വിചാരിച്ചതിലും വേഗത്തില്‍ കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 8.1 ശതമാനം വര്‍ദ്ധനയാണ് പോസിറ്റീവ് കേസുകളില്‍ ഉണ്ടായിട്ടുള്ളത്. ഇതുവരെ റിപ്പോര്‍ട്ട്...
കോവിഡ്: ഇന്ത്യയില്‍ കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ല; ഏതു സമയത്തും അതുണ്ടാകാം- മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ ഇതുവരെ കോവിഡ് 'പൊട്ടിത്തെറിച്ചിട്ടില്ലെന്നും' എന്നാല്‍ ഏതു സമയത്തും അതുണ്ടാകാമെന്നും സംഘടനയുടെ ഹെല്‍ത്ത്...
ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
ബംഗളൂരു: നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) ന്യൂറോ വൈറോളജി തലവന്‍ ഡോ....
കോവിഡ് കുതിച്ചു കയറുന്നു; വാര്‍ത്താ സമ്മേളനം നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍- എന്തിനീ മൗനം?
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ ലക്ഷവും കടന്നതോടെ പതിവു വാര്‍ത്താ സമ്മേളനം നിര്‍ത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ക്കായി മാദ്ധ്യമങ്ങള്‍ അടക്കം ആശ്രയിച്ചിരുന്ന വാര്‍ത്താ സമ്മേളനമാണ് സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ...