Tag: covid in kerala
ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ കേരളത്തില്‍ കോവിഡ് പടരുന്നു, രോഗികള്‍ അയ്യായിരം കടക്കും- പിടിച്ചു കെട്ടാനാകുമോ?
തിരുവനന്തപുരം: കേരളത്തില്‍ ഒരാഴ്ചക്കിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് മുന്നൂറിലേറെ കോവിഡ് കേസുകള്‍. ഒരാഴ്ച മുമ്പ് 666 കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഉള്ളത് 1003 കേസുകളാണ്. രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍...