Thursday, January 28, 2021
Tags Covid death

Tag: covid death

ഉത്തര്‍പ്രദേശ് മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശ് ടെക്നിക്കൽ എജുക്കേഷൻ വകുപ്പ് മന്ത്രി കമല റാണി വരുൺ കൊവിഡ് ബാധിച്ച് മരിച്ചു. ഘടമ്പൂരില്‍ നിന്നുള്ള നിയമസഭാംഗമായ 62കാരി കമല റാണിക്ക് കൊവിഡ് പോസിറ്റീവാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരത്ത് തൂങ്ങിമരിച്ച യുവതിക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് തൂങ്ങി മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയതുറ സ്വദേശിയായ 25കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 25 നാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ...

കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ക്ക് കഴിക്കാന്‍ നല്‍കിയത് പുഴുവരിച്ച ഭക്ഷണം

ലഖ്‌നൗ: കോവിഡ്19 ഡ്യൂട്ടിക്കിടെ ഡോക്ടമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുഴുവരിച്ച ഭക്ഷണമാണ് നല്‍കിയതെന്ന് പരാതി. ലഖ്‌നൗവിലെ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മോശമായ താമസ സൗകര്യമാണ് തങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ആരോഗ്യ...

എറണാകുളത്ത് അഞ്ചുപേരുടെ നില അതീവ ഗുരുതരം; ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യു

കൊച്ചി: കോവിഡ് ബാധിച്ച് എറണാകുളം ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ചുപേരുടെ നില അതീവ ഗുരുതരം. കളമശേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലുള്ള അഞ്ചില്‍ നാലുപേരും കോവിഡ് ന്യുമോണിയ ബാധിച്ചവരാണ്. ചികില്‍സയില്‍ കഴിയുന്ന...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഇന്ന് മരണം മൂന്നായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കഴിഞ്ഞദിവസം മരിച്ച കാട്ടാക്കട സ്വദേശിനി പ്രപുഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 40 വയസ്സായിരുന്നു. ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്ന ഇവര്‍...

ഇന്ത്യയിൽ കൊവിഡ് കേസുകൾ 15 ലക്ഷത്തിലേക്ക്; മരണം 33,000 കടന്നു

ന്യൂഡല്‍ഹി: പ്രതിദിനം അമ്പതിനായിരത്തോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,703 പ്രതിദിന കൊവിഡ് രോഗബാധ. ...

നിങ്ങള്‍ക്ക് അറിയില്ല; ഞാനാണ് എന്റെ അമ്മയെ കൊന്നത്- കോവിഡില്‍ വിലപിക്കുന്ന ബഗ്ദാദിലെ ആരോഗ്യപ്രവര്‍ത്തകന്‍

ബഗ്ദാദ്: അധിനിവേശവും യുദ്ധവും ഭീകര താണ്ഡവമാടിയ ബഗ്ദാദില്‍ ഇപ്പോള്‍ ആ റോള്‍ ഏറ്റെടുത്തിരിക്കുന്നത് കോവിഡ് വൈറസാണ്. ആശുപത്രികളും ആരോഗ്യമേഖലയും ആകെ താറുമാറായ ഇറാഖില്‍ കൊറോണാ വൈറസിന്റെ അനിയന്ത്രിതമായി പകര്‍ച്ചയാണിപ്പോല്‍ നടക്കുന്നത്....

കുടുംബത്തിലെ രണ്ടുപേര്‍ കോവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു

കുന്ദമംഗലം: കാരന്തൂരില്‍ വാര്‍ഡ് 21 ല്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ആള്‍ മരിച്ചു. കോവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദലിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ്‌ ഇയാളുടെ...

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആറാമത്തെ രാജ്യമായി ഇന്ത്യ

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ ആശങ്കാജനകമായ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന കേസുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്തെ...

കോവിഡ് മരണം: സംസ്‌കാരം തടഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസ്

കോട്ടയം: ജില്ലയിലെ മുട്ടമ്പലത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. ബിജെപി കൗണ്‍സിലര്‍ ടിഎന്‍ ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന മറ്റ് 30 പേര്‍ക്കെതിരെയുമാണ് കേസ്. ചുങ്കം...

MOST POPULAR

-New Ads-