Tag: covid data
ഇടുക്കിയിൽ വൻ സുരക്ഷാവീഴ്ച: 51 രോഗികളുടെ പേരും വിലാസവും ചോര്‍ന്നു
കോവിഡ് വിവര കൈമാറ്റത്തിൽ വൻ സുരക്ഷ വീഴ്ച. ഇടുക്കിയിലെ 51 കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു. ഇന്ന് പോസിറ്റീവായ 51 പേരുടെ വിവരങ്ങളാണ് ചോർന്നത്. വിലാസവും മൊബൈൽ ഫോൺ...
സ്പ്രിങ്ക്‌ളറില്‍ നടത്തിയത് കള്ളന്റെ തന്ത്രം; പിണറായി സര്‍ക്കാര്‍ ഏകാധിപതികളുടെ പാതയിലെന്നും പ്രതിപക്ഷ നേതാവ് ...
കോഴിക്കോട്: സ്പ്രിങ്ക്‌ളറില്‍ സര്‍ക്കാരിന്റേത് അവസാനം വരെ പിടിച്ച് നില്‍ക്കാനുള്ള കള്ളന്റെ തന്ത്രമാണെന്നും കേസില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം ശരിയെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോവിഡ് രോഗികളുടെ ഡാറ്റ ചോര്‍ന്ന സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
കാസര്‍ക്കോട്ടെ കോവിഡ് രോഗികളുടെ ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. രേഖ ചോര്‍ന്നവരില്‍ ഉള്‍പ്പെട്ട നാല് പേരാണ് ഹര്‍ജി നല്‍കിയത്.
സര്‍ക്കാര്‍ ചോദിച്ച...
കണ്ണൂരും കാസര്‍ക്കോടും കോവിഡ് രോഗികളുടെ വിവരം ചോര്‍ന്നു; രോഗികളെ തേടി ഫോണ്‍ കോളുകള്‍
കോഴിക്കോട്: കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തായതായി റിപ്പോര്‍ട്ട്. രോഗികളുടെ മേല്‍വിലാസവും സ്വകാര്യ നമ്പര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും പുറത്തായതോടെ സ്വകാര്യ കമ്പനികളില്‍...
കോവിഡ് വിവരശേഖരണം; അമേരിക്കന്‍ കമ്പനിയെ ന്യായീകരിക്കുന്ന തോമസ് ഐസകിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് എന്‍.കെ...
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് എത്തിച്ചു നല്‍കിയതിലെ ദുരൂഹത പുറത്തു കൊണ്ടുവരാന്‍ കമ്പനിയെ ന്യായീകരിക്കുന്ന ധനമന്ത്രി തോമസ് ഐസക്കിനെ മാറ്റി...