Tag: covid crisis
വരാനിരിക്കുന്ന വലിയ ദുരന്തം മറികടക്കാന്‍ മൂന്ന് സുപ്രധാന നിര്‍ദേശങ്ങളുമായി ഡോ മന്മോഹന് സിങ്
ന്യൂഡല്‍ഹി: കോവിഡിന് പിന്നാലെ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതായ വലിയ ദുരന്തമായ സാമ്പത്തിക തകര്‍ച്ചയും കൊവിഡ് മൂലമുള്ള പ്രതിസന്ധിയും പരിഹരിക്കുന്നതിന് മൂന്ന് സുപ്രധാന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ....
വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് യു.എ.ഇ
ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനങ്ങളിലെ യാത്രികര്‍ക്ക് രാജ്യത്തേക്ക് പ്രവേശനമില്ലെന്ന് യുഎഇ സര്‍ക്കാര്‍. വന്ദേഭാരത് മിഷന്റെ ഭാഗമായി ആരേയും ദുബൈയിലേക്ക് കൊണ്ടുവരരുതെന്നും പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ ആളുകളെ കൊണ്ടുവരാനാകൂവെന്നും...
ബിജെപി സര്‍ക്കാര്‍ പുറത്തേക്ക്; മണിപ്പൂരില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്
Chicku Irshadഇംഫാല്‍: എംഎല്‍എമാര്‍ രാജിവെച്ചതോടെ പ്രതിസന്ധിയിലായ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന നിലയില്‍. അതേസമയം സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ ഉടന്‍ പുതിയ...
ഇന്ധനവില വില പന്ത്രണ്ടാം നാളും വര്‍ദ്ധിച്ചു; കൂടിയത് ഏഴ് രൂപയോളം; മുംബൈയില്‍ പെട്രോളിന് 84.66...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ 12-ാം ദിവസവും വര്‍ദ്ധന. കഴിഞ്ഞ 12 ദിവസങ്ങള്‍ക്കൊണ്ട് രാജ്യത്ത് പെട്രോളിന് ലിറ്ററിന് 6.55 രൂപയും ഡീസലിന് 7.04 രൂപയായുമാണ് കൂട്ടിയത്. ഇന്ന് മാത്രം പെട്രോളിന്...
കൊവിഡ് 19 നെതിരായ പോരാട്ടം; അവശ്യ സര്‍വീസുകളിലെ തൊഴിലാളികള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യു.എ.ഇ
അബുദാബി: കൊവിഡ് 19 നെതിരായ പ്രതിരോധ പോരാട്ടത്തില്‍ രാജ്യത്ത് അവശ്യ സര്‍വീസ് മേഖലകളില്‍ ജോലിയിലേര്‍പ്പെട്ട തൊഴിലാകള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരാണ്...
അമിത വൈദ്യുതി ചാര്‍ജ്; വീട്ടമ്മമാര്‍ ബില്ല് കത്തിച്ച് പ്രതിഷേധിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: കോവിഡ് കാലത്തെ ഏറ്റവും വലിയ പകല്‍കൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്റെ പേരില്‍ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വീടുകളിലെത്തി റീഡിംഗ് എടുക്കാതെ ഓഫീസികളില്‍...
പെട്രോളിനും ഡീസലിനും തുടര്‍ച്ചയായ ആറാം ദിവസവും വിലകൂട്ടി; ഒരാഴ്ച്ചക്കിടെ വര്‍ധിച്ചത് 3.42 രൂപ
ന്യൂഡല്‍ഹി: കോവിഡില്‍ ജോലി നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതജീവിതം തുടരുന്നതിനിടെ രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന് 57 പൈസയും ഡീസലിന് 59 പൈസയുമാണ്...
കോവിഡ് രോഗിയുടെ മരണം; ഗാന്ധി ഹോസ്പിറ്റലിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ വീണ്ടും ആക്രമം; പ്രതിഷേധവുമായി...
ഹൈദരാബാദ്: കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 55 കാരന്റെ മരണത്തെത്തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആസ്പത്രിയില്‍ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍. ചൊവ്വാഴ്ച രാത്രി തെലങ്കാനയിലെ...
‘സ്പീക്ക് അപ് ഇന്ത്യ’; ദരിദ്രരുടെ പ്രശ്നങ്ങളുയര്‍ത്തി രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്
Chicku Irshad
ലോക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രാജ്യവ്യാപക പതിഷേധവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. ദരിദ്രരും കുടിയേറ്റക്കാരും ചെറുകിട വ്യവസായങ്ങളും മധ്യവര്‍ഗവും രാജ്യത്തനുഭവിക്കുന്ന ദുരിതത്തിന്റെ...