Wednesday, May 12, 2021
Tags Covid 19 china

Tag: covid 19 china

ഏഴ് പുതിയ കേസുകള്‍; ചൈന വീണ്ടും കോവിഡ് ഭീതിയില്‍

ബെയ്ജിങ്: ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു. തലസ്ഥാനമായ ബെയ്ജിങില്‍ ഏഴ് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് വൈറസ് വ്യാപനം വീണ്ടും ഉടലെടുത്തതായി ആശങ്ക ഉയര്‍ന്നത്. പുതിയ കേസുകള്‍ ഉയര്‍ന്നതോടെ ബെയ്ജിങില്‍...

കോവിഡ് മഹാമാരി; അവസാന 24 മണിക്കൂറില്‍ ലോകത്ത് സംഭവിച്ചത്

ചൈനയിലെ വുഹാനില്‍ നിന്നും തുടക്കം കുറിച്ച കോവിഡ് 10 മഹാമാരിയില്‍ ലോകത്താകെ മരണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. ജാണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് സ്ഥിരികരിച്ച കൊറോണ വൈറസ് കേസുകള്‍...

ചൈനയില്‍ കോവിഡ് വീണ്ടും വ്യാപിക്കുന്നു; 25 പുതിയ കേസുകള്‍ കൂടി; വുഹാനില്‍ 11 ദശലക്ഷത്തിലധികം...

Chicku Irshad ബയ്ജിങ്: കൊറോണ വൈറസിന്റെ ആദ്യത്തെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ 25 പുതിയ കോവിഡ് -19 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 14...

“ഞാന്‍ അമേരിക്കന്‍ പ്രസിഡന്റ്”; മാധ്യമപ്രവര്‍ത്തകയോട് ശബ്ദം താഴ്ത്താന്‍ ആവശ്യപ്പെട്ട് ട്രംപ്‌

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെതിരായ പ്രതിരോധത്തില്‍ നിങ്ങളുടെ ഭരണകൂടം എന്തുകൊണ്ട് നിയന്ത്രണങ്ങളോ മുന്നറിയിപ്പുകളോ കൊണ്ടുവന്നില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട്ട് പൊട്ടിത്തെറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച...

കോവിഡ് മരണനിരക്കില്‍ ചൈന കള്ളം പറഞ്ഞോ? ലോകാരോഗ്യ സംഘടനയ്ക്ക് പറയാനുള്ളത് ഇതാണ്

ജനീവ: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പരിഷ്‌കരിച്ച ചൈനയുടെ നടപടിയെ ന്യായീകരിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് നിയന്ത്രണത്തില്‍ വരുന്ന സമയത്ത് മറ്റു രാഷ്ട്രങ്ങളും ഇതു പോലെ തങ്ങളുടെ മരണനിരക്കുകള്‍ പുതുക്കുമെന്ന്...

ലോകാരോഗ്യ സംഘടന്ക്കുള്ള ധനസഹായം നിര്‍ത്തി ട്രംപ്; പ്രതികരണവുമായി ചൈനയും ജര്‍മ്മനിയും

ബീജിങ്: ലോകാരോഗ്യ സംഘടനക്കുള്ള (ഡബ്ല്യുഎച്ച്ഒ) സാമ്പത്തിക സഹായം നിര്‍ത്തലാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ തീവ്രമായ ആശങ്കയുണ്ടെന്ന് ചൈന. കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വാഷിംഗ്ടണിനോട്, ബുധനാഴ്ച...

ചൈനയില്‍ രണ്ടാം തരംഗം; പുതിയ കൊറോണ സ്ഥിരീകരണം ആറ് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ബീജിങ്: ആറ് ആഴ്ചയ്ക്കിടെ പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകിക്കുന്നതില്‍ റെക്കോര്‍ഡിലെത്തി ചൈന. വിദേശത്ത് നിന്ന് എത്തുന്ന രോഗികളുടെ എണ്ണം കഴിഞ്ഞദിവസങ്ങളെക്കാള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തേക്ക് തിരിച്ചെത്തുന്ന പൗരന്മാരില്‍ കോവിഡ്...

ചൈനയില്‍ നിന്നെത്തുന്ന മാസ്‌ക്കുകള്‍ക്ക് നിലവാരമില്ല; തിരിച്ചയച്ച് രാജ്യങ്ങള്‍

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാനും രോഗം പകരാതിരിക്കാനും അത്യാവശ്യം വേണ്ട മാസ്‌ക്കുകള്‍ വിപണി മുന്നില്‍ കണ്ട് വിവിധ രാജ്യങ്ങളിലേത്ത് ചൈന കയറ്റി അയയ്ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നെത്തിയ മാസ്‌ക്കുകള്‍...

പട്ടിയുടെയും പൂച്ചയുടെയും മാംസവില്‍പന പൂര്‍ണമായി നിര്‍ത്തി ചൈനീസ് നഗരം

കൊവിഡ് 19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ വന്യ ജീവികളുടെ ഇറച്ചി വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ചൈനീസ് നഗരം. പട്ടിയുടേയും പൂച്ചയുടേയും ഉള്‍പ്പെടെ മാസം വില്‍ക്കുന്നതിനാണ് ചൈനീസ് നഗരമായ...

അമേരിക്കകയുടെ നില പരിതാപകരം; ചൈനീസ് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് ട്രംപ്

അമേരിക്കയില്‍ കൊറോണ വൈറസ് മൂലം മരണ സംഖ്യ ഉയരുന്ന സാഹചര്യത്തില്‍ നിലപാട് മാറ്റി ട്രംപ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചതായി...

MOST POPULAR

-New Ads-