Sunday, February 5, 2023
Tags COVID 19

Tag: COVID 19

അമേരിക്ക കൊറോണയെ വളരെ നന്നായി കൈകാര്യം...

ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്ക വളരെ നന്നായി കൊറോണയെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ കൊറോണ പ്രതിരോധത്തില്‍ ഭീകരമായ പ്രശ്‌നം നേരിടുന്നുണ്ട്. ചൈനയിലും കൊറോണ...

ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല്‍ റാണി വരുണ്‍ കോവിഡ് ബാധിച്ചു മരിച്ചു. ജൂലൈ 18ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോവിഡ് രോഗിയുടെ മൃതദേഹം ഏറ്റെടുക്കാനാളില്ല; സംസ്‌കാരത്തിന് നേതൃത്വം നല്‍കി ആംബുലന്‍സ് ഡ്രൈവര്‍

മംഗലാപുരം: കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീതി സമൂഹത്തില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. രോഗസാധ്യതയുള്ളവരെ പോലും പലപ്പോഴും ആളുകള്‍ ആട്ടിയോടിക്കുന്ന കാഴ്ചകളാണ് നമ്മള്‍ കാണുന്നത്. അത്തരം ഘട്ടങ്ങളിലാണ് യഥാര്‍ത്ഥ മനുഷ്യസ്‌നേഹികളെ...

കേരള മോഡലിന്റെ കഴുത്ത് ഞെരിച്ച് കോവിഡ് പ്രതിരോധം തകര്‍ത്ത സര്‍ക്കാര്‍

ദുരന്തമുഖത്ത് എല്ലാ അഭിപ്രായ വ്യത്യാസവും മാറ്റിവെച്ച് ഒറ്റക്കെട്ടായി നിലയുറപ്പിക്കുക എന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ ബാധ്യത. സുതാര്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്ത് നേതൃപരമായ പങ്കു വഹിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും. ഭരണ...

കോവിഡ് രോഗിയുമായി സമ്പര്‍ക്കം വന്നാല്‍ എന്ത് ചെയ്യണം? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയുമുള്ള കോവിഡ് ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആരില്‍ നിന്നും കോവിഡ് പകരാവുന്ന സാഹചര്യമാണ്...

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആരിഫ് എംപി

ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എംപിയുടെ നേതൃത്വത്തില്‍ നടത്തിയ ഉദ്ഘാടനം വിവാദത്തില്‍. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനമാണ് കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി...

പനി ലക്ഷണങ്ങള്‍: കെജ്‌രിവാള്‍ ക്വാറന്റൈനില്‍

ന്യൂഡല്‍ഹി: പനി ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ക്വാറന്റൈനില്‍ പോയി. നിലവില്‍ കെജ്രിവാളിന് പനിയും തൊണ്ടവേദനയുമുണ്ട്. കോവിഡ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ നാളെ ശേഖരിക്കും.

രാജ്യത്ത് ഒറ്റ കോവിഡ് -19 കേസുമില്ലെന്ന് ന്യൂസിലാന്റ്; തിരിച്ചെത്തിയ എല്ലാവരേയും...

ലോകത്ത് കോവിഡ് സ്ഥിരികരണം എഴുപത് ലക്ഷം കടന്നിരിക്കെ രാജ്യത്ത് സജീവമായ കോവിഡ് -19 കേസുകള്‍ ഒന്നുപോലുമില്ലെന്ന് ന്യൂസിലന്‍ഡ്. ഫെബ്രുവരി 28 ന് ശേഷം ആദ്യമായി ന്യൂസിലാന്റില്‍ കോവിഡ് -19 കേസുകള്‍...

വിദേശത്തുനിന്ന് വന്ന് ക്വാറന്റീന്‍ തീര്‍ത്തു; സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ഗര്‍ഭിണിയായ യുവതിക്ക് കോവിഡ്

പാലക്കാട്: വിദേശത്തുനിന്ന് വന്ന് ക്വാറന്റീന്‍ കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കുവൈറ്റില്‍നിന്ന് മടങ്ങിയെത്തി വീട്ടില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിന് നഗരസഭയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്ടാണ്...

കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ഒരു ലക്ഷം കടന്നു; സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇപ്പോള്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. എന്നാല്‍ കോവിഡ് ഏത് ഘട്ടത്തിലും സമൂഹവ്യാപനത്തിലേക്ക് എത്താം. ഇപ്പോള്‍ നമ്മള്‍ സമൂഹവ്യാപനത്തിന്റെ വക്കില്‍ നില്‍ക്കുന്നു എന്ന് വേണമെങ്കില്‍ പറയാമെന്നും...

MOST POPULAR

-New Ads-