Friday, June 9, 2023
Tags Covid

Tag: covid

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം...

വീണ്ടും കോവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് നാല് മരണം

കാസര്‍കോട്: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയിലാണ് മരണശേഷം രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മീഞ്ച സ്വദേശി മറിയുമ്മ...

കോവിഡ് രോഗമുക്തിയായ ആള്‍ക്ക് മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധ; ആശങ്ക

ബെയ്ജിങ്: ചൈനയില്‍ കോവിഡ് രോഗമുക്തി നേടി മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധ. ചൈനയിലെ രണ്ട് രോഗികള്‍ക്കാണ് രോഗമുക്തി നേടി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗമുക്തി നേടിയവരില്‍ വീണ്ടും രോഗബാധ...

മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കോവിഡ്

മലപ്പുറം: മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. കളക്ടറെ കൂടാതെ സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതു കൂടാതെ ജില്ലാ കളക്ട്രറ്റിലെ...

റഷ്യയുടെ വാക്‌സിന്‍ പലസ്തീന് നല്‍കും

ഗസ സിറ്റി: കോവിഡിനെതിരായി റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സ്പുട്‌നിക് വി പലസ്തീനു ലഭിച്ചേക്കും. റഷ്യന്‍ വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഫലസ്തീനെ തെരഞ്ഞെടുത്തതില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്...

രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു; രാജ്യത്തെ കോവിഡ് കണക്കുകള്‍ ഇങ്ങനെ

ഡല്‍ഹി: ജനുവരിയില്‍ കേരളത്തിലായിരുന്നു രാജ്യത്തെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടക്കത്തില്‍ പ്രതിദിനം കുറച്ച് രോഗികള്‍ മാത്രമായിരുന്നെങ്കില്‍ പിന്നീട് വലിയ വര്‍ധനവാണുണ്ടായത്. ഇതിനോടകം തന്നെ രാജ്യത്തെ കോവിഡ്...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കാസര്‍കോട്: കാസര്‍കോട് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഈ മാസം പതിനൊന്നാം തീയതി മരിച്ച വൊര്‍ക്കാടി സ്വദേശി അസ്മക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 38 വയസുകാരി...

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

കോഴിക്കോട്: കരിപ്പൂരില്‍ ദുരന്തത്തിന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 26...

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ്

മലപ്പുറം: മലപ്പുറം എസ്പി യു. അബ്ദുള്‍ കരീമിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സക്ക് മഞ്ചേരി മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. അതേസമയം കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്‌റ്റേഷനിലെ...

സെപ്തംബറില്‍ സംസ്ഥാനത്ത് പ്രതിദിനം 10,000 മുതല്‍ 20,000 വരെ കോവിഡ് രോഗികളുണ്ടാകാം; ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ രോഗികളുണ്ടാകാന്‍ വരെ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. രോഗികളുടെ...

MOST POPULAR

-New Ads-