Wednesday, May 12, 2021
Tags Court verdict

Tag: Court verdict

‘നിയമം കുറ്റവാളികളെ ജീവിക്കാന്‍ അനുവദിക്കുമ്പോള്‍ അവരെ തൂക്കിക്കൊല്ലുന്നത് പാപമാണ്.’; ഡല്‍ഹി പട്യാല സെഷന്‍സ് കോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിക്കൊല്ലാനായി മരണവാറണ്ട് പുറപ്പെടുവിക്കാന്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി തള്ളി. ഒരു പ്രതിയുടെ ദയാഹര്‍ജി കൂടി ബാക്കിനില്‍ക്കെ, നിയമം കുറ്റവാളികളെ ജീവിക്കാന്‍...

ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി നാളത്തേക്ക് മാറ്റി; ഡല്‍ഹി പോലീസിന് രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പോലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി തീസ് ഹസാരി കോടതി. പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടനാപരമാണെന്നും ധര്‍ണ നടത്തുന്നതില്‍ എന്താണ്...

ഉന്നാവ് പീഡനം: ബി.ജെ.പി എം.എല്‍.എ കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച്ച

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച 2017ലെ ഉന്നാവ് പീഡനക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരനാണെന്നു കോടതി. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് വിധി. കൂട്ടുപ്രതി ശശി സിങിനെ വെറുതെവിട്ടു....

കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് 15 വര്‍ഷം തടവ്

കോഴിക്കോട് മുക്കത്ത് നിന്നും 50 കിലോ കഞ്ചാവുമായി പിടിയിലായ ഇടുക്കി സ്വദേശികള്‍ക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു....

കെവിന്‍ വധം; പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കെവിന്‍ വധക്കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 40000 രൂപ പിഴയും നല്‍കണം.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. കെവിന്റെ ഭാര്യയായ നീനുവിന്റെ മൊഴിയാണ്...

കെവിന്‍ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും

കെവിന്‍ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം ആകെ 14...

കെട്ടികിടന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചവരെ ജഡ്ജി കോടതിയില്‍

മുംബൈ: കെട്ടികിടന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചെവരെ കോടതിയിലിരുന്ന് ജഡ്ജി ചരിത്രം സൃഷ്ടിച്ചു. ബോംബെ ഹൈക്കോടതി ജസ്റ്റീസ് എസ്. ജെ കതാവ്‌ലയാണ് ഇന്നലെ പുലര്‍ച്ചെ 3.30 വരെ കോടതി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. ഇന്നലെ മുതല്‍...

സുപ്രീംകോടതി വിധിയില്‍ സന്തോഷം; ഹാദിയ മാധ്യമങ്ങളോട്

  വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ പൂര്‍ണ സന്തോഷവതിയാണെന്ന് ഹാദിയ. നാട്ടിലെത്തിയ ശേഷം വിശദമായി മാധ്യമങ്ങളോട് സംസാരിക്കും. ഉടന്‍ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്....

കോടതിക്ക് കോടതിയുടെ നിലപാട്, തനിക്കതറിയില്ലെന്ന് മുഖ്യമന്ത്രി

  ഷുഹൈബ് വധക്കേസ് സിബിഐയെ ഏല്‍പ്പിച്ച ഹൈക്കോടതി തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും പ്രതികരിച്ചു. ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാര്‍ നിലപാടു കൃത്യമായ ബോധ്യത്തോടെയാണ്....

MOST POPULAR

-New Ads-