Tag: court
പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യാം; ഫാ.റോബിന് വടക്കുഞ്ചേരി ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍
കൊച്ചി: പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സംരക്ഷിക്കാമെന്നും അതിനായി രണ്ടു മാസത്തെ താല്‍ക്കാലിക ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ. റോബിന് വടക്കുഞ്ചേരി ഹൈക്കോടതിയില്‍.
പൃഥ്വിരാജ് ചിത്രത്തിന്റെ പേരും തിരക്കഥയും പകര്‍ത്തി; സുരേഷ് ഗോപി ചിത്രത്തിന് കോടതിയുടെ വിലക്ക്
കൊച്ചി: സുരേഷ് ഗോപിയുടെ 250ാം ചിത്രം'കടുവാക്കുന്നേല്‍ കുറുവച്ച'ന്റെ മോഷന്‍ പിക്ചര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിന് വിലക്ക് ഏര്‍പെടുത്തി കോടതി. താരത്തിന്റെ 61-ാമത് പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍...
ചികിത്സ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്കി; വാദം കേള്‍ക്കുന്നതിന് മുമ്പ് കോവിഡ് രോഗി മരിച്ചു
ഡല്‍ഹി:സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നതിന് മുന്‍പ് കോവിഡ് രോഗിക്ക് മരണം. ഹര്‍ജിയില്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയാണ് 80 വയസ്സുകാരനായ കോവിഡ് രോഗി...
കോടതികള്‍ നാളെ തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
മധ്യവേനല്‍ അവധിക്കു ശേഷം ഹൈക്കോടതി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മുഴുവന്‍ കോടതികളും നാളെ മുതല്‍ പൂര്‍ണ്ണതോതില്‍ തുറന്ന് പ്രവര്‍ത്തിക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിബന്ധനകളോടെയാവും കോടതികള്‍ പ്രവര്‍ത്തിക്കുക. കോടതി മുറികളിലും പരിസരത്തും...
വയനാട്ടില്‍ കോടതികള്‍ അടച്ചിടും; ജീവനക്കാര്‍ വീട്ടില്‍ നിന്നും ജോലി ചെയ്താല്‍ മതി
കല്‍പ്പറ്റ: വയനാട്ടില്‍ കോവിഡ് വീണ്ടും സ്ഥിരീകരിച്ചതോടെ മാനന്തവാടിയിലും സുല്‍ത്താന്‍ബത്തേരിയിലും കോടതികള്‍ ഇന്നും അടച്ചിടും. കോടതി ജീവനക്കാരോട് ഓഫീസ് കാര്യങ്ങള്‍ വര്‍ക്ക് ഫ്രം ഹോം ആയി നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശം നല്കി. കോടതികളിലെ...
കഞ്ചാവ് കേസ് പ്രതി കോടതിയില്‍ വിചാരണക്കെത്തിയത് മദ്യപിച്ച് ആടിക്കുഴഞ്ഞ്
കഞ്ചാവ് കേസിലെ പ്രതി കോടതിയില്‍ വിചാരണക്കെത്തിയത് മദ്യലഹരിയില്‍ ആടിക്കുഴഞ്ഞ്. മുടവൂര്‍ ആനകുത്തിയില്‍ ബിനോയാണ് മദ്യപിച്ചെത്തിയത്. ഒന്നര കിലോഗ്രാം കഞ്ചാവുമായി പിടിയിലായ ബിനോയിക്കെതിരെ മൂവാറ്റുപുഴ എക്സൈസ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ...
ജയിലിലുള്ള മാതാവിനെ കാണാന്‍ കരഞ്ഞു തളര്‍ന്ന് കുഞ്ഞ്; അര്‍ദ്ധരാത്രിയില്‍ കോടതി തുറന്ന് കനിവ്
ഭോപ്പാല്‍: ജയിലിലുള്ള അമ്മയെ കാണണമെന്നാവശ്യപ്പെട്ട് നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനു മുന്നില്‍ കനിവുമായി കോടതി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. ജറൗണ്‍ അലി എന്ന കുഞ്ഞാണ് മാതാവിനെ കാണാന്‍ രാത്രി നിര്‍ത്താതെ...
പൗരത്വനിയമം; ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പൊലീസ് അക്രമത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
ലഖ്നൗ:പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിലുണ്ടായ പൊലീസ് നടപടികളെ കുറിച്ച് അലഹാബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. പൊലീസ് നടപടികളെ കുറിച്ചുമുള്ള ഏഴോളം പെറ്റീഷനുകള്‍ കോടതി...
ഷുഹൈബ് വധക്കേസ്; പ്രാഥമിക വാദം ഫെബ്രുവരി 19 ന്
ഷുഹൈബ് വധക്കേസില്‍ കുറ്റപത്രത്തിന് മുകളിലുള്ള പ്രാഥമിക വാദം ഫെബ്രുവരി 19 ന് നടക്കും. തലശേരി കോടതിയില്‍ ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ രണ്ട് കുറ്റപത്രങ്ങളും ഒന്നിച്ച് പരിഗണിക്കും....
കനകമല കേസ്; പ്രതികള്‍ക്ക് ശിക്ഷവിധിച്ചു
ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും വിധിച്ചു. രണ്ടാം പ്രതി ചേലക്കര...