Tag: CORRUPTION
അഴിമതിക്കാരെ കുറിച്ച് മിണ്ടാന്പറ്റില്ലെങ്കില് പിന്നെന്തിനാണ് ജഡ്മാര്‍ക്ക് ഇംപീച്ച്മെന്റെന്ന് പ്രശാന്ത് ഭൂഷന്
ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും നോട്ടീസ് ലഭിക്കുകയും മറ്റും ചെയ്തതിന് പിന്നാലെ ജഡ്ജിമാരുടെ അഴിമതിയില്‍ വീണ്ടും കടത്തുവിമര്ശനവുമായി സുപ്രീംകോടതി അഭിഭാഷകന്...
മാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭൂമി ഇടപാട്; സിപിഎം നടത്തിയത് കോടികളുടെ അഴിമതി
കോഴിക്കോട്: മാവൂർ സർവിസ് സഹകരണ ബാങ്കിനായി ഭൂമി വാങ്ങിയതിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നടത്തിയത് കോടികളുടെ അഴിമതി. വൻതുക നൽകി മാവൂർ കൽപള്ളിക്കടുത്ത് കാര്യാട്ട്താഴത്ത് 2.17 ഏക്കർ ഭൂമി...
180 കോടിയുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്, ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍
തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ അഴിമതിയും കൊള്ളയും നിര്‍ബാധം തുടരുന്നുവെന്ന് തെളിയിച്ചുകൊണ്ട് പുതിയ ആരോപണം. ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനും പിഴ ചുമത്തുന്നതിനുമായി സ്വകാര്യ ഏജന്‍സിയെ...
കൈക്കൂലി കൊടുക്കാന്‍ പണമില്ല; പകരം പോത്തുമായി ഓഫീസിലെത്തി യുവതി
ഭോപാല്‍: കൈക്കൂലി ആവശ്യപ്പെട്ട തുക കൊടുക്കാനില്ലാത്തതിനാല്‍ വീട്ടിലുണ്ടായിരുന്ന പോത്തിനെ തഹസില്‍ദാരുടെ ഓഫീസിലേക്ക് കൊണ്ടുവന്ന് യുവതി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം.
പൂര്‍വികമായി ലഭിച്ച സ്വത്തിലെ...
ഇലക്ടറല്‍ ബോണ്ടിലും മോദി സര്‍ക്കാറിന്റെ വഞ്ചന; രേഖകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്ത്തകന്
മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടുകളുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും പാര്‍ലമെന്റിനെയും വഞ്ചിച്ചിട്ടുണ്ടെന്ന രേഖകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്ത്തകന്. വിവരാവകാശ പ്രവര്‍ത്തകനായ ലോകേഷ് ബത്രയ്ക്കു ലഭിച്ച രേഖകളാണ്...
അജിത് പവാര്‍ ഉള്‍പ്പെട്ട 70,000 കോടിയുടെ അഴിമതി കേസ് കേന്ദ്രം അവസാനിപ്പിച്ചു
അജിത് പവാര്‍ ഉള്‍പ്പെട്ട 70,000 കോടിരൂപയുടെ ജലസേചന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസുകളില്‍ ഒമ്പതെണ്ണത്തിന്റെ അന്വേഷണം അവസാനിപ്പിച്ചു.മതിയായ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.വിദര്‍ഭ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അജിത്...
ധാതുഖനന പാട്ടത്തില്‍ തിരിമറി; മോദി സര്‍ക്കാരിനെതിരെ വമ്പന്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്
ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി നീട്ടി നല്‍കിയതിലൂടെ പൊതുഖജനാവിന് മോദി സര്‍ക്കാര്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ചട്ടംലംഘിച്ച് ധാതുഖനനത്തില്‍ തിരിമറി നടത്തിയതിലൂടെ നാലു ലക്ഷം കോടിയുടെ അഴിമതിയാണ...
ആരോപണ വിധേയര്‍, എങ്കിലും ഭരണത്തണലില്‍ ഇവര്‍ സുരക്ഷിതര്‍
ന്യൂഡല്‍ഹി: ചില പ്രത്യേക രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മാത്രം മോദി സര്‍ക്കാറും, കേന്ദ്ര അന്വേഷണ ഏജന്‍സികളും റെയ്ഡും അന്വേഷണവുമായി മുന്നോട്ടു പോകുമ്പോള്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കിടക്കുന്ന ബി.ജെ.പി നേതാക്കന്മാര് ഭരണ ചക്രം...
ക്രിസ്റ്റ്യന്‍ മിഷേല്‍ സി.ബി.ഐ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ച് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. പട്യാല മുന്‍സിഫ് കോടതിയുടെതാണ് നടപടി. ചൊവ്വാഴ്ച രാത്രി പത്തരയോടെ യു.എ.ഇയില്‍ നിന്ന്...
മന്ത്രി ജലീലിനെതിരെ ആരോപണപ്പെരുമഴ
ബന്ധു നിയമനം: ആക്ഷേപം ഉയരാതിരിക്കാന്‍
മറ്റു അപേക്ഷകര്‍ക്കും ജോലി നല്കി
മന്ത്രി കെ.ടി ജലീല്‍ കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ ആയി തന്റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍...