Monday, June 14, 2021
Tags Coronaa

Tag: coronaa

കൊറോണ കാലത്ത് ചെലവ് ചുരുക്കന്നതിനിടെ സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നതിന് കൈമാറിയത് 1.5 കോടി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ വിഷമിക്കുന്നതിനിടെ ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നതിന് പവന്‍ഹാന്‍സ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറി കേരള സര്‍ക്കാര്‍. ചൊവ്വാഴ്ചയാണ് ഈ തുക ട്രഷറിയില്‍ നിന്ന് പിന്‍വലിച്ചത്.

ലോക് ഡൗണിലെ അനാവശ്യയാത്രകള്‍ക്ക് പിടിവീഴും; വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇതിനോട് സഹകരിക്കാതെ അനാവശ്യയാത്ര ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പൊലീസ്. അനാവശ്യമായി തുടര്‍ച്ചയായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍...

അടച്ചു പൂട്ടേണ്ടി വരും, മുന്നിലുള്ളത് യുദ്ധസമാന സാഹചര്യം; ഡോക്ടറുടെ കുറിപ്പ്

കൊറോമ ഭീതിയിലാണ് ലോകം. മുന്നിലുള്ള സാഹചര്യത്തില്‍ കേരളം മുഴുവന്‍ പരിപൂര്‍ണമായി അടച്ചുപൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കി ്‌ഐ.എം.എ കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഡോ സുല്‍ഫി നൂഹ്. അതിനാല്‍...

MOST POPULAR

-New Ads-