Friday, October 22, 2021
Tags Corona

Tag: corona

കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ ചാണകവും ഗോമൂത്രവും മതിയെന്ന വിചിത്ര വാദവുമായി ഹിന്ദുമഹാസഭാ അധ്യക്ഷന്‍

ആഗോള തലത്തില്‍ ഭീഷണി ഉയര്‍ത്തി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയെ തടയാന്‍ വ്യത്യസ്ത ചികിത്സാരീതി പ്രഖ്യാപിച്ച് ഹിന്ദുമഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്. ചാണകവും ഗോമൂത്രവും...

കൊറോണക്കെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നു

വാഷിങ്ടണ്‍: ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്താന്‍ യു.എസ് ഗവേഷകര്‍ ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചു. 132 പേരും മരണത്തിനും ആയിരക്കണക്കിന് ആളുകളെ...

കൊറോണ; വുഹാനിലെ ഇന്ത്യക്കാരെ ഇന്നുമുതല്‍ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഇന്നുമുതല്‍ തിരിച്ചുകൊണ്ടുവരും. വുഹാനിലേക്കു വിമാനം അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. അറുന്നൂറോളം പേരാണു തിരിച്ചുവരാന്‍ താല്‍പര്യം അറിയിച്ച്...

കൊറോണ; ചൈനയില്‍ മരണം 213 ആയി, ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വുഹാന്‍: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ 213 മരണം. 9000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു....

കൊറോണ വൈറസ് ജാഗ്രത വേണം

അത്യന്തംമാരകമായ കോറോണവൈറസ് രോഗം ലോകത്തെ ഭയപ്പാടിന്റെ കരിനിഴലില്‍ നിര്‍ത്തിയിരിക്കുകയാണിപ്പോള്‍. ചൈനയും ഇന്ത്യയും അടക്കമുള്ള ലോകത്തെ വലിയ ജനസംഖ്യയും സാന്ദ്രതയുമുള്ള ഭൂപ്രദേശങ്ങളെ വിശേഷിച്ചും. പനി മുതല്‍ കഠിനമായ ശ്വാസതടസ്സവും പൊടുന്നനെയുള്ള...

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ 132 മരണം; 6000 പേര്‍ക്ക് രോഗം...

കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി. 6000 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 1239 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും 9239 പേര്‍ക്കു രോഗബാധ...

കൊറോണ മരണം 106; കൊച്ചി വിമാനത്താവളത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി

ബീജിങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 ആയി. വൈറസ് ബാധ ഏറ്റവും കൂടുതല്‍ ബാധിച്ച ഹൂബൈ പ്രവിശ്യയില്‍ 24 പേര്‍ കൂടിയാണ് കൊറോണ ബാധിച്ച്...

കൊറോണ വൈറസ്;സംസ്ഥാനത്ത് 228 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 228 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ചൈനയിലെ കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി...

കൊറോണ വൈറസ് ബാധ; സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം

കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് . വിദേശത്തുനിന്ന് എത്തുവര്‍ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്....

MOST POPULAR

-New Ads-