Tag: corona
സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയത്തും കൊല്ലത്തും മൂന്നുപേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗബാധയുണ്ടായ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.
രാജ്യത്ത് 24 മണിക്കൂറിനിടെ 57 മരണം; ആകെ രോഗബാധിതര്‍ 24,500
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 775 ആയി. 57 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24,500 ആയി.
കാലവര്‍ഷം കനക്കുമ്പോള്‍ ഇന്ത്യയില്‍ രണ്ടാം കോവിഡ് വ്യാപനമുണ്ടായേക്കാം; മുന്നറിയിപ്പുമായി ശാസ്ത്രലോകം
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധയ്ക്കെതിരെ രാജ്യം ഒന്നായി നിന്ന് പോരാട്ടം തുടരുകയാണ്. രണ്ടാംഘട്ട ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ അവസ്ഥകളില്‍ മാറ്റം വരുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങള്‍. എന്നാല്‍, ഇപ്പോള്‍...
നടന്നു പേകുന്നതിനിടെ ചുമച്ചു; കൊറോണയെന്ന് സംശയിച്ച് യുവാവിനെ അടിച്ചു കൊന്നു
കോവിഡ് ബാധിതനെന്ന് സംശയിച്ച് മഹാരാഷ്ട്ര താനെ ജില്ലയിലെ കല്യാണ്‍ നഗരത്തില്‍ 34 കാരനെ അടിച്ചു കൊന്നു. അക്രമി സംഘത്തിന്റെ ആക്രമണത്തില്‍ ഓവുചാലില്‍ വീണാണ് മരണം സംഭവിച്ചത്.ഗണേശ് ഗുപ്ത എന്നയാളാണ് ബുധനാഴ്ച...
ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ സര്‍ക്കാര്‍വക ക്വാറന്റൈന് ക്യാമ്പിലാക്കുമെന്ന് യതീഷ് ചന്ദ്ര
കണ്ണൂര്‍: കണ്ണൂരില്‍ വീടുകളില്‍ ക്വാറന്റയിനില്‍ കഴിയുന്ന മൂവായിരിത്തിലധികം പേര് പൊലീസ് നിരീക്ഷണത്തിലാണെന്നും ഇവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സര്‍ക്കാരിന്റെ ക്വാറന്റയിന്‍ ക്യാംപുകളില്‍ പോകേണ്ടി വരുമെന്നും കണ്ണൂര്‍ ഡി.സി.പി യതീഷ്...
ഇന്ത്യയിലെ കോവിഡ് പോസിറ്റീവ് കേസുകളുടെ നിരക്ക് ഒരു മാസത്തിനു ശേഷവും അതേപടി തുടരുന്നു
ഇന്ത്യയില്‍ കഴിഞ്ഞ 30 ദിവസങ്ങളിലായി കോവിഡ് കേസുകള്‍ ഒരേ നിലയില്‍ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒരു മാസത്തിനു ശേഷവും ഇന്ത്യയിലെ പോസിറ്റിവ് കേസുകളുടെ...
ലോക്ക്ഡൗണ്‍ ഇളവുകള്‍ വെട്ടിച്ചുരുക്കി; പുതിയ മാനദണ്ഡങ്ങള്‍ ഇങ്ങനെ
ലോക്ഡൗണ്‍ ഇളവു സംബന്ധിച്ചു ഇറക്കിയ ഉത്തരവിലെ പല വ്യവസ്ഥകളും പിന്നീടു പിന്‍വലിച്ച സാഹചര്യത്തില്‍ അന്നത്തെ ഉത്തരവില്‍ ഭേദഗതി വരുത്തി പുതിയ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. പഴയ ഉത്തരവിലെ വ്യവസ്ഥകള്‍ നിലനിര്‍ത്തി...
കൊറോണ വൈറസിനെ സൂര്യപ്രകാശം വേഗത്തില്‍ നശിപ്പിക്കുമെന്ന കണ്ടെത്തലുമായി യുഎസ് ശാസ്ത്രജ്ഞര്‍
സൂര്യപ്രകാശം കൊറോണവൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന കണ്ടെത്തലുമായി യുഎസ് ശാസ്ത്രജ്ഞര്‍. ഇതുവരെ പരസ്യമാക്കിയിട്ടില്ലാത്ത പഠനറിപ്പോര്‍ട്ട് കൂടുതല്‍ വിലയിരുത്തലിനായി കൈമാറിയിരിക്കുകയാണ്.
'അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുന്നതായി സര്‍ക്കാര്‍...
അമേരിക്കയില്‍ വളര്‍ത്തു പൂച്ചകള്‍ക്ക് കോവിഡ് ബാധ
ന്യൂയോര്‍ക്കില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് പൂച്ചകള്‍ ഉള്ളത്. ഇതില്‍ ഒന്നിന്റെ ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ പൂച്ചയുടെ ഉടമയ്ക്കോ വീട്ടിലുള്ളവര്‍ക്കോ രോഗം...
കൊറോണ വൈറസ് നമ്മോടൊപ്പം ഏറെക്കാലം കാണും; ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇനി ദീര്‍ഘദൂരം മുന്നോട്ട് പോകാനുണ്ടെന്നും ജാഗ്രത തുടരണമെന്നുമുള്ള മുന്നറിയിപ്പുമായ ലോകാരോഗ്യ സംഘടന. കോവിഡ്19ന് കാരണമായ വൈറസ് ഏറെക്കാലം നമ്മളോടൊപ്പമുണ്ടാവുമെന്നും പല രാജ്യങ്ങളും...