Tag: corona
കൊറോണക്ക് വീണ്ടും ജനിതകവ്യതിയാനം; പുതിയ വര്‍ഗ്ഗം മാരകമെന്ന് വിദഗ്ധര്‍
കൊറോണ വൈറസിന്റെ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ ശാസ്തജ്ഞര്‍ കണ്ടെത്തി. ഇത് ആദ്യ ദിവസങ്ങളില്‍ പടര്‍ന്ന കോവിഡ് രോഗത്തിന് കാരണമായ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമാണെന്നാണ് കണ്ടെത്തല്‍.
വയനാട് ഗ്രീന്‍ സോണില്‍ നിന്ന് മാറി;സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.എട്ടു പേര് രോഗമുക്തി നേടി. കണ്ണൂരില്‍ ആറുപേരും ഇടുക്കിയില്‍ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത്...
എബോളക്കെതിരായ മരുന്ന് കോവിഡിന് ഗുണം ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞര്‍
വാഷിങ്ടണ്‍: എബോള ചികിത്സക്കായി വികസിപ്പിച്ചെടുത്ത മരുന്നായ റെംഡെസിവിര്‍ കൊറോണയെ കൃത്യമായി പ്രതിരോധിക്കുന്നതിന് തെളിവുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞര്‍. ലോകമെമ്പാടുമുള്ള ആശുപത്രികളിലെ ക്ലിനിക്കല്‍ പരിശോധനയില്‍ രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം 15 ദിവസത്തില്‍ നിന്ന്...
മരിച്ച സ്ത്രീക്ക് കോവിഡെന്ന് സംശയിച്ച് സംസ്കാര ചടങ്ങില്‍ നാട്ടുകാരുടെ പ്രതിഷേധം; ഡോക്ടര്‍മാര്‍ക്കെതിരെ കല്ലേറ്
മരിച്ച സ്ത്രീയ്ക്ക് കൊവിഡ് രോഗമെന്ന് സംശയിച്ച് സംസ്കാര ചടങ്ങില്‍ നാട്ടുകാരുടെ പ്രതിഷേധം. ഹരിയാനയിലെ അംബാലയിലെ ചന്ദ്പുര ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.സംസ്കാരത്തിന് സുരക്ഷ ഒരുക്കാനെത്തിയ പോലീസുകാരോട് നാട്ടുകാര്‍ ഏറ്റുമുട്ടുകയും ഡോക്ടര്‍മാരെ...
ലോക്ക്ഡൗണ്‍ നീട്ടിയേക്കും; നടപടികള്‍ തുടങ്ങി
നാമമത്ര ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നാം ഘട്ട ലോക് ഡൗണ്‍ നീട്ടുന്ന നടപടികള്‍ ആരംഭിച്ചു. 2-3 ആഴ്ചകള്‍ ലോക്ക് ഡൗണ്‍ നീട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്. അവശ്യ...
കൊറോണ; പഞ്ചാബ് സര്‍ക്കാരിന്റെ വിദഗ്ധ സമിതിയെ മന്മോഹന് സിംങ് നയിക്കും
കൊറോണ ഭീതി ഒഴിഞ്ഞതിനുശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പഞ്ചാബ് സര്‍ക്കാരിന് ഉപദേശം നല്കാന് രൂപവത്കരിച്ച വിദഗ്ധ സമിതിയെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് നയിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്...
കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് അതീവ ഗൗരവമുള്ളത്: രമേശ് ചെന്നിത്തല
സ്പ്രിംക്ളര്‍ വിവാദത്തില്‍ കൂടുതല്‍ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലും കാസര്‍ഗോട്ടും ഉള്ള കൊവിഡ് രോഗബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്ന കാര്യം അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ്...
ജര്‍മനിയില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു
ജര്‍മനിയില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. ചങ്ങനാശേരി സ്വദേശിയായ കാര്‍ത്തികപ്പിള്ളി ജോയിയുടെ ഭാര്യ പ്രിന്‍സിയാണ് മരിച്ചത്. 54 വയസായിരുന്നു.
35 വര്‍ഷത്തോളമായി ജര്‍മനിയില്‍...
കൊറോണ വൈറസ് പ്രഭവകേന്ദ്രമായ വുഹാനിലെ ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് രോഗികളില്ലെന്ന് ചൈന
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന ചൈനീസ് നഗരമായ വുഹാനിലെ ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് രോഗികളില്ലെന്ന് ചൈന. വുഹാനില്‍ കേസുകളൊന്നും അവശേഷിക്കുന്നില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു
ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇതുവരെ ലോകത്ത് 200,824 പോരാണ് രോഗബാധയേറ്റ് മരിച്ചത്. 2,884,649 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 823,461 പേര്‍ക്ക് രോഗം...