Tag: Corona virus
ആശങ്കയേറുന്നു; ഓടയിലും വൈറസെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഴുക്കുചാലില്‍ കോവിഡ് പകര്‍ച്ചവ്യാധിക്ക് കാരണക്കാരനായ സാര്‍സ് സിഒവി 2 വൈറസിനെ കണ്ടെത്തിയെന്ന് ഐഐടി റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ അഴുക്കുചാലില്‍ നിന്ന് എടുത്ത സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് സാര്സിസിഒവി 2 വൈറസിന്റെ സാന്നിധ്യം...
കോവിഡ് ബാധിക്കാതെ 300 ജില്ലകള്‍; റെഡ് സോണുകളുടെ എണ്ണം കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരി ബാധിക്കാത്ത മുന്നൂറ് ജില്ലകളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന്. 300 ജില്ലകളില്‍ കോവിഡ് കുറച്ചു മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും 129 ജില്ലകളിലാണ് ഹോട്സ്പോട്ടുകള്‍ ഉള്ളതെന്നും അദ്ദേഹം...
എല്ലാ വര്‍ഷവും വൈറസ് വീണ്ടും വരാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
കൊറോണ വൈറസ് രോഗത്തിന് (കോവിഡ് -19) കാരണമാകുന്ന സാര്‍സ്-കോവ് -2 എന്ന വൈറസ് തടയാന്‍ കഴിയില്ലെന്നും ഇത് സീസണല്‍ പനി പോലുള്ള ദീര്‍ഘകാല രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ചൈനയിലെ വിദഗ്ധ ശാസ്ത്രജ്ഞര്‍...
മെയ് മധ്യത്തോടെ ഇന്ത്യയില്‍ 5.35 ലക്ഷം കേസുകള്‍, 38,220 മരണം- ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: വരും മാസങ്ങളില്‍ രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകളിലും മരണങ്ങളും വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് പഠനം. മെയ് മദ്ധ്യത്തോടെ 5.35 ലക്ഷം പേര്‍ക്ക് വൈറസ് ബാധയേല്‍ക്കുമെന്നും 38,220 പേര് മരിക്കുമെന്നുമാണ് വിവിധ...
കൊറോണ പനിയെ ജലദോഷത്തിനും വൈറല്‍ പനിക്കുമിടയില്‍ എങ്ങനെ തിരിച്ചറിയാം?
കോവിഡ് വന്നതില്‍ പിന്നെ നമുക്കെല്ലാവര്‍ക്കും ആശങ്കയുടെ ഒരു പനി പനിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നു തുമ്മുമ്പോഴേക്ക്, അല്ലെങ്കില്‍ നേരിയ ശ്വാസതടസം വരുമ്പോഴേക്ക് ഇത് കൊറോണയാണോ എന്ന പേടിയാണ്....
കോവിഡ് ദീര്‍ഘകാലത്തേക്ക് നിലനില്ക്കും; മരണം രണ്ടു ലക്ഷം അടുത്തിരിക്കെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് 19 മഹാമാരിക്ക് കാരണമായ നോവല്‍ കൊറോണ വൈറസ് ദീര്‍ഘകാലത്തേക്ക് ഭൂമിയില്‍ നിലനില്‍ക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഭൂരിഭാഗ രാഷ്ട്രങ്ങളും വൈറസിനെ തുരത്താനുള്ള നടപടികള്‍ ആദ്യ ഘട്ടത്തില്‍ മാത്രം...
ലക്ഷണങ്ങളില്ലാത്തവര്‍ വഴി കോവിഡ് വ്യാപനം; ഇന്ത്യ നേരിടുന്നത് വന്‍ വെല്ലുവിളി- പോംവഴി കൂട്ടപ്പരിശോധന മാത്രം
ന്യൂഡല്‍ഹി: അസുഖ ലക്ഷണങ്ങളില്ലാത്തവരിലും കോവിഡ് വൈറസ് ബാധ കണ്ടെത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെ ആരോഗ്യമന്ത്രാലയം അതീവ ജാഗ്രതയില്‍. രാജ്യത്തെ പത്ത് പ്രധാന നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നില്‍ രണ്ടു കേസുകളും ലക്ഷണങ്ങള്‍...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് രോഗം ഭേദമായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മലപ്പുറം...
മലപ്പുറം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. മലപ്പുറം കീഴാറ്റൂര്‍ കരിയമാട് സ്വദേശിയായ നെച്ചിത്തടത്തില്‍ വീരാന്‍കുട്ടി ആണ് മരിച്ചത്. 85 വയസായിരുന്നു. മഞ്ചേരി...
സഊദിയില്‍ ഇന്ന് 762 പേര്‍ക്ക് കോവിഡ്; നാല് മരണം, 1049 പേര്‍ക്ക് രോഗശമനം
അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 7142 ആയതായും ഇന്ന് ...
ഗുജറാത്തില്‍ കോവിഡ് രൂക്ഷം; 41 മരണം, അഹമ്മദാബാദില്‍ ഓരോ 24 മിനിറ്റിലും ഓരോ കേസുകള്‍
അഹമ്മദാബാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗുജറാത്തില്‍ 163 പുതിയ കോവിഡ്19 കേസുകള്‍ കണ്ടെത്തി. ഇതില്‍ 95 പേരും ദേശീയ കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയിലുള്ള അഹമ്മദാബാദ് ജില്ലയില്‍ നിന്നുള്ളവരാണ്. ഗുജറാത്തിലെ...