Tag: corona update
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പ്രതിപക്ഷം; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടി വേണം
കോവിഡ് 19 വൈറസിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹിക അകലം പാലിച്ച് നടത്തിയ വാര്‍ത്താ സമ്മേളനലാണ് പ്രതിരപക്ഷത്തിന്റെ പിന്തുണ ചെന്നിത്തല...
കോവിഡിന് പിന്നാലെ ചൈനയില്‍ ഹാന്റ വൈറസും; മരണത്തിന് കാരണമാകുന്ന ഹാന്റയെക്കുറിച്ച് അറിയേണ്ടത്
കഴിഞ്ഞ ദിവസം ലോകമാനം സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ കേട്ട വാക്കാണ് ഹാന്റ വൈറസ്. കൊറോണയുടെ താണ്ഡവം ശമിക്കും മുന്നേ അതിന്റെ ഉത്ഭവകേന്ദ്രമായ ചൈനയില്‍ പുതിയ മഹാമാരി പൊട്ടിപ്പുറപ്പെട്ടു എന്നായിരുന്നു...
കുടിവെള്ളത്തിന് പോലും കാതങ്ങള്‍ താണ്ടേണ്ട ഒരു ജനത; 21 ദിവസം എങ്ങനെ അടച്ചിട്ടിരിക്കും?
കൊറോണ മഹാമാരിയെ നേരിടുന്നതിന് ഇന്ന് അര്‍ദ്ധരാത്രി 12 മണിയോടെ രാജ്യമൊട്ടാകെ പൂട്ടിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസം വീടിന് പുറത്തിറങ്ങരുതെന്നും വീട് ലക്ഷ്മണരേഖയായി കരുതണമെന്നുമാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന....
കോവിഡ് 19; ട്രംപ് നിര്‍ദ്ദേശിച്ച മരുന്ന് കഴിച്ചയാള്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍
ന്യൂയോര്‍ക്ക്: കൊവിഡ് 19 രോഗബാധക്ക് മരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് കഴിച്ച രോഗി മരിച്ചു. ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യ ഗുരുതരാവസ്ഥയില്‍...
ഡബ്ല്യൂ.എച്ച്.ഒയെ അവഗണിച്ച് വെറ്റിലേറ്ററും സര്‍ജിക്കല്‍ മാസ്കുകളും കയറ്റുമതി; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിലവിലുള്ള വെറ്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്കുകളും കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...
രാജസ്ഥാന് മന്ത്രിമാരും പാര്‍ട്ടി എംഎല്‍എമാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്
ജയ്പൂര്‍: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാവിശ്യപ്പെട്ട് എല്ലാ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാന് സര്‍ക്കാരിലെ എല്ലാ മന്ത്രിമാര്‍രോടും ഒരു ലക്ഷം രൂപ...
ഭക്ഷണം, പാര്‍പ്പിടം, മരുന്നുകള്‍ക്കായി 20 കോടി അനുവദിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്
ന്യൂഡല്‍ഹി: കോറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നിതിനിടെ ആവശ്യസാധനങ്ങള്‍ക്കായി ഫണ്ട് അനുവദിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, മരുന്നുകള്‍ എന്നിവ നല്കാന്...
കൊറോണ നിയന്ത്രണം തെറ്റിച്ചാല്‍ നിയമനടപടി സ്വീകരിക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാന്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍...
ഇന്ത്യയില്‍ 80 നഗരങ്ങളില്‍ ലോക്ക്ഡൗണ്‍; പരിഭ്രാന്തരാകേണ്ട, നിയന്ത്രണ സമയത്ത് തുറന്നിരിക്കുന്ന കാര്യങ്ങള്‍…
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കര്‍ണാടക, തമിഴ്നാട് തുടങ്ങി സംസ്ഥാനളിലെ പ്രധാന നഗരങ്ങള്‍ അടക്കം രാജ്യത്തെ 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടുകയാണ്. കോവിഡ്...
കോവിഡ് പെരുകുന്നു; സഊദി 511, ഖത്തര്‍ 494; കര്‍ശന നടപടികളുമായി ഗള്‍ഫ്
അശ്റഫ് തൂണേരി/ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ അനുദിനം കൊറോണ വൈറസ് രോഗികളുടെ എണ്ണം പെരുകുന്നത് മേഖലയില്‍ ആശങ്ക പടര്‍ത്തുന്നു. സഊദിഅറേബ്യയില്‍ 511 പേര്‍ക്കാണ് കോവിഡ് രോഗം കണ്ടെത്തിയത്. ഇന്നലെ മാത്രം 119...