Sunday, May 28, 2023
Tags Corona update

Tag: corona update

അടുത്ത ആഴ്ചയോടെ തെലങ്കാന കൊറോണ മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

ഹൈദരാബാദ്: സംസ്ഥാനത്ത് നിലവില്‍ എഴുപത് പേര്‍ക്കാണ് രോഗബാധയുള്ളതെന്നും അതില്‍ രോഗമുക്തി നേടിയ പതിനൊന്ന് പേര്‍ തിങ്കളാഴ്ച ആസ്പത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമെന്നും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.

കൊറോണ: ലോക്ക്ഡൗണ്‍ നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് 19 ന്റെ സമൂഹ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി 21 ദിവസത്തേക്ക് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് കൂടുതല്‍ ദിവസത്തേക്ക് നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. അത്തരം നീക്കമൊന്നുമില്ലെന്ന് കാബിനറ്റ്...

‘രോഗിയാണെന്ന തോന്നലേ ഉണ്ടായില്ല’; കൊറോണ ഭേദമായ മുനീര്‍ പറയുന്നു

അശ്റഫ് തൂണേരി ദോഹ: ഉംസലലാല്‍ അലിയില്‍ കൊറോണ ബാധിതര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ അക്കമഡേഷനിലിരുന്ന് വടകര, പെരുമുണ്ടശ്ശേരി, അരൂര്‍ പോസ്റ്റോഫീസിന് സമീപം മനത്താനത്ത് വീട്ടില്‍ മുനീര്‍ (44)...

രാത്രി വൈകിയും അതിര്‍ത്തിയില്‍ കുടുങ്ങി കുടിയേറ്റ തൊഴിലാളികള്‍; കേന്ദ്ര നിലപാടിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യം 21 ദിവസത്തേക്ക് അടച്ചുപൂട്ടിയതോടെ എവിടേത്തും പോകാനാകാതെ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ ദുരിതസ്ഥിതി പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ പാടുപെടുന്നതായി കാണിക്കുന്ന...

തലങ്കാനയിലും മരണം; ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 900 കടന്നു

ന്യൂഡല്‍ഹി: നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുടെ എണ്ണം ഇന്ത്യയിലും കൂടുന്നു. ഇന്ത്യയിലെ കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ വ്യാപനം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍...

കേന്ദ്രത്തിന് പരാതി; കര്‍ണാടകയിലേക്കുള്ള റോഡുകള്‍ തുറക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസ് തുടര്‍ന്നു വന്ന കര്‍ഫ്യൂവിന് പിന്നാലെ വലിയ തോതില്‍ മണ്ണിട്ടടച്ച കേരള കര്‍ണാടക അതിര്‍ത്തി റോഡ് കര്‍ണാടക തുറക്കും. അതിര്‍ത്തി അടച്ചത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും...

കോവിഡ് സ്ഥിരീകരിച്ച ദുബൈയാത്രക്കാരന്‍ പലയിടത്തും സഞ്ചരിച്ചു; റൂട്ട് മാപ്പ് ദുഷ്‌കരം; ഗുരുതരവീഴ്ച

പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച ദുബൈയാത്രക്കാരനായ പാലക്കാട്ടുകാരന്‍ ക്വാറന്റീനില്‍ പോകാതെ പലയിടത്തും സഞ്ചരിച്ചതായി റിപ്പോര്‍ട്ട്. മണ്ണാര്‍ക്കാട് സ്വദേശിയായ 51 കാരനായ രോഗിയാണ് നിരീക്ഷണത്തിന് വിധേയമാവാതെ പലയിടത്തും സഞ്ചരിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട്...

കോവിഡ് രോഗ വ്യാപനം; പ്രതിരോധത്തിന് പുതിയ നിയമവുമായി സര്‍ക്കാര്‍

കോഴിക്കോട്: കൊറോണ വൈറസിന്റെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. പ്രതിരോധ നടപടികള്‍ക്ക് സംസ്ഥാനത്തിന് കൂടുതല്‍ അധികാരം നല്‍കുക നിയമനിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. പൊതുജനങ്ങളും...

കാസര്‍കോട് സന്നദ്ധ പ്രവര്‍ത്തനവുമായി റോഡിലിറങ്ങിയാല്‍ അറസ്റ്റെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട്: കൊവിഡ് രോഗബാധയില്‍ കാസര്‍കോട്ടെ സ്ഥിതി നിര്‍ണായകമാണെന്നും ഇന്ന് കൂടുതല്‍ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നതായും ജില്ലാ കലക്ടര്‍ ഡി സജിത് ബാബു. ഇന്ന് ജില്ലയില്‍ 77 പരിശോധനാ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നതായി കലക്ടര്‍...

കടകള്‍ക്കുമുന്നില്‍ കള്ളികളും വൃത്തങ്ങളും; അച്ചടക്ക നടപകളുമായി ഉടമകള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ(കോവിഡ്-19)യുടെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ആവശ്യസാധനങ്ങളുടെ വിനിമയം തുടരുകയാണ്. എന്നാല്‍ കടകളില്‍ ആവശ്യസാധനങ്ങള്‍ വാങ്ങാനെത്തുന്ന ആളുകളെ അകലം പാലിക്കുന്നതിന് നടപകളുമായി...

MOST POPULAR

-New Ads-