Sunday, March 26, 2023
Tags Corona update

Tag: corona update

24 മണിക്കൂറിനിടെ 51 മരണം; ഇതുവരെയുള്ള ഏറ്റവും വലിയ മരണനിരക്ക്- ആശങ്കയൊഴിയാതെ ഇന്ത്യ

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവര്‍ 51 പേര്‍. വൈറസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. ഇതുവരെ...

എ.സി, ഫാന്‍ കടകള്‍ ഞായറാഴ്ച തുറക്കും; കണ്ണട കടകള്‍ക്ക് തിങ്കളാഴ്ച തുറക്കാം

തിരുവനന്തപുരം: കോവിഡ്-19 നിര്‍വ്യാപന/പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ വ്യവസ്ഥകളില്‍ ഇളവ് നല്‍കി ചുവടെപ്പറയുന്ന വിഭാഗങ്ങള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. എയര്‍കണ്ടീഷണര്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന...

24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 540 പുതിയ കേസുകളും 26 മരണങ്ങളും

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 540 പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിരനിടിയല്‍ 17 പേര്‍ മരിച്ചതായും മന്ത്രാലയം അറിയിച്ചു.

കൊറോണ സ്ഥിരീകരണം 15 ലക്ഷം പിന്നിട്ടു; ആകെ മരണം 88,000; അമേരിക്കയില്‍ 24 മണിക്കൂറില്‍...

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപന നിയന്ത്രണങ്ങള്‍ ആവുന്നത്ര കര്‍ശനമാക്കിയിട്ടും ഭീതിയില്‍ നിന്നും വിട്ടുമാറാനാവാതെ ലോകരാജ്യങ്ങള്‍. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്താകെ കൊറോണ സ്ഥിരീകരണം 15,...

2000 വെറും രണ്ടു പേരുടെ ചടങ്ങായി; കൊറോണ കാലത്ത് മലപ്പുറത്തുനിന്നൊരു മാതൃകാ കല്ല്യാണം

മലപ്പുറം ജില്ലയില്‍ മഞ്ചേരി തുറക്കലില്‍ ഇന്ന് നടക്കാനിരുന്ന 2000 ആള് പങ്കെടുക്കേണ്ട കല്യാണം വെറും രണ്ടു പേരുടെ ഒരു ചടങ്ങ് മാത്രമായി ചുരുങ്ങി. കൊറോണ...

ഭക്ഷണവും യാത്രാസൗകര്യവുമില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍; ജീവന്‍ പണയം വച്ച് അവര്‍ ജോലിക്കെത്തുന്നത് ദുരിതങ്ങള്‍ താണ്ടി

ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: കൊറോണ വൈറസ് ഭീതി മൂലം നാട് ലോക്ക് ഡൗണില്‍ അമര്‍ന്നപ്പോള്‍ അതൊന്നും ബാധിക്കാതെ സേവനരംഗത്ത് സജീവമാകുകയാണ് ആരോഗ്യവകുപ്പിലെ ജീവനക്കാര്‍. രോഗഭീതിയെ പിടിച്ചുകെട്ടാന്‍ സര്‍വസന്നാഹങ്ങളുമായി ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നതിനാല്‍...

സ്വകാര്യ ലാബുകളില്‍ കോവിഡ് -19 പരിശോധന നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ആര്‍ എന്‍ എ വൈറസുകള്‍ക്കുള്ള പിസിആര്‍ പരിശോധനയ്ക്കുള്ള എന്‍എബിഎല്‍ അംഗീകാരമുളള ലബോറട്ടറികളില്‍ മാത്രമെ പരിശോധന നടത്താന്‍ പാടുള്ളു. ആരെ പരിശോധിക്കണം: കോവിഡ്...

ഗോവയില്‍ കുടുങ്ങിക്കിടക്കുന്നത് 2,000ത്തോളം വിദേശ വിനോദ സഞ്ചാരികള്‍; 400 ഓളം റഷ്യക്കാരെ തിരിച്ചയച്ചു

പനാജി: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചുപ്പൂട്ടല്‍ പ്രാബല്യത്തിലായ സാഹചര്യത്തില്‍ ഗോവയില്‍ രണ്ടായിരത്തോളം വിദേശ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. വിദേശ...

സമൂഹ വ്യാപന ആശങ്കയില്‍ ഗുജറാത്ത്; 82 കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

അഹമ്മദാബാദ്: ബുധനാഴ്ച എട്ടു പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയതതോടെ ഗുജറാത്തില്‍ ആകെ കോവിഡ് 19 കേസുകള്‍ 82 ആയി. ഗുജറാത്തില്‍ പുതിയ കേസുകള്‍ എല്ലാം...

കോവിഡ് മരണം നാല്‍പതിനായിരത്തിലേക്ക്; അമേരിക്കയില്‍ മാത്രം 3165 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്‌: ലോകത്ത് കോവിഡ് 19 വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 37815 ആയി. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ജീവനെടുത്ത ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. തിങ്കളാഴ്ച...

MOST POPULAR

-New Ads-