Tag: corona trump
കയറ്റുമതി നിരോധിച്ച ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് മോദിയോട് ആവശ്യപ്പെട്ടെന്ന് ട്രംപ്
വാഷിങ്ടണ്‍: കൊറോണവൈറസ് മഹാമാരി ബാധിച്ച് അമേരിക്കയില്‍ മരണസംഖ്യ കുതിച്ചുയരുന്നതിനിടെ രോഗ ചികിത്സയ്ക്കായി വിവിവാദ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇന്ത്യയോട് നല്‍കണമെന്നഭ്യര്‍ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ഇന്ത്യ...
അമേരിക്കയില്‍ കോവിഡ് പെരുകുന്നു, മരണം ആയിരം കടന്നു; ഈസ്റ്ററിന് മുന്നേ എല്ലാം തുറക്കണമെന്ന...
ന്യൂയോര്‍ക്ക്: അമേരിക്ക കൊറോണയുടെ അടുത്ത പ്രഭവകേന്ദ്രമാകുമെന്ന ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യു.എച്ച്.ഒ.) മുന്നറിയിപ്പ് നിലനില്‍ക്കെ യാഥാര്‍ത്ഥ്യങ്ങളോട് കണ്ണടച്ച് അശാസ്ത്രീയ നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ്-19 രോഗികള്‍ പെരുകുന്ന യു.എസ്. മഹാമാരിയുടെ...