Wednesday, April 14, 2021
Tags Corona death

Tag: corona death

കോവിഡ് 19; അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് 19 പകര്‍ച്ചവ്യാധി ഭീതിയില്‍ അമര്‍ന്ന അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം...

നിസാമുദ്ദീന്‍ മര്‍കസില്‍ നിന്നും 2,361 പേരെ മാറ്റിയതായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന കോവിഡ് -19 ഹോട്ട്സ്പോട്ടുകളിലൊന്നായ നിസാമുദ്ദീന്‍ മാറിയതോടെ കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ 2,361 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ഡല്‍ഹി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ എഎസ്‌ഐക്ക് കൊറോണ ബാധിച്ചത് ബന്ധുവില്‍നിന്നെന്ന് സംശയമെന്ന് മന്ത്രി കെകെ ഷൈലജ; അബ്ദുല്‍ അസീസിന്റെ...

തിരുവനന്തപുരം: ആശങ്കകള്‍ ബാക്കിവെച്ചാണ് കേരളത്തിലെ രണ്ടാമത്തെ കൊറോണ മരണം സംഭവിച്ചിരിക്കുന്നത്. പോത്തന്‍കോട് സ്വദേശി വാവറമ്പലം കൊച്ചാലുംമൂട് വീട്ടുവിളാകം വീട്ടിൽ അബ്ദുല്‍ അസീസ് കൊറോണ വൈറസ് ബാധിച്ചാണ് മരിച്ചതെങ്കിലും...

കോവിഡ് 19 സഊദിയില്‍ ആദ്യ മരണം; 767 പേര്‍ക്ക് സ്ഥിരീകരിച്ചു

അഷ്റഫ് വേങ്ങാട്ട് റിയാദ് : സഊദിയില്‍ ആദ്യമായി കോവിഡ് 19 ബാധിച്ചു ഒരാള്‍ മരണപെട്ടു. മദീനയിലുള്ള 51 വയസുള്ള ഒരു അഫ്ഗാനിസ്ഥാന്‍ പൗരനാണ് ഇന്ന്...

യു.എഇയില്‍ രണ്ട് മരണം; ഖത്തറില്‍ കൊറോണ ബാധിതര്‍ 470 ആയി

അശ്റഫ് തൂണേരി ദോഹ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അനുദിനം കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിവരുന്നതിനിടെ യു.എ.ഇയില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന രണ്ടുപരാണ് വെള്ളിയാഴ്ച...

കാസര്‍കോട് രണ്ട് എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: ജില്ലയില്‍ കൊവിഡ്19 സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് എംഎല്‍എമാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ എന്നിവരാണ് വീട്ടില്‍ നിരീക്ഷണത്തിലുള്ളതെന്നാണ്...

കൊവിഡ് 19; ഇന്ത്യയില്‍ മരണം നാലായി; രാജ്യത്തേക്കുള്ള വ്യോമഗതാഗതം നിര്‍ത്തുന്നു

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം നാലായി. ജര്‍മനിയില്‍ നിന്ന് എത്തിയ പഞ്ചാബ് സ്വദേശിയായ എഴുപതുകാരനാണ് ഇന്ന് മരിച്ചത്. അല്‍പസമയം മുന്‍പാണ് ആരോഗ്യ മന്ത്രാലയം...

കൊറോണയെ പിടിച്ചുകെട്ടി ചൈന; ലോകരാജ്യങ്ങള്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ജൂണ്‍ മാസത്തോടെ അവസാനിക്കുമെന്ന് വിദഗ്ധര്‍

ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ വുഹാനില്‍ പിടിച്ചുകെട്ടി ചൈന. കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ചതിന് ശേഷം ഇതാദ്യമായി വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിട്ടില്ലെന്നാണ്...

കോറോണ ഭീതി; അമേരിക്കയില്‍ തോക്കുകടകള്‍ക്ക് മുമ്പില്‍ വന്‍തിരക്ക്

ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്നു തുടങ്ങി യൂറോപ്പിലും ആസ്‌തേലിയയിലേക്കും കടന്ന കൊറോണ വൈറസ് ലോകത്തെ നിശ്ചലമാക്കിയതോടെ ആശങ്കയിലും ഭീതിയിലുമായ ജനം ആവശ്യസാധനങ്ങള്‍ വാങ്ങിച്ചുകൂട്ടുന്ന തിരക്കിലാണ്. എന്നാല്‍ അവശ്യവസ്തുക്കള്‍ക്ക് വേണ്ടി സൂ്പ്പര്‍മാര്‍ക്കറ്റുകളില്‍ തര്‍ക്കത്തിലായ...

പശ്ചിമ ബംഗാളിലും ഹരിയാനയിലും കോവിഡ് 19 സ്ഥിരീകരിച്ചു; ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുന്നു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് സന്ദര്‍ശിച്ച് മടങ്ങിയെത്തിയ പതിനെട്ടുകാരനാണ് നോവല്‍ കോറോണ സ്ഥിരീകരിച്ചിത്. കോവിഡ് -19 പകര്‍ച്ചവ്യാധിയെ ചുറ്റിപ്പറ്റിയുള്ള ആശങ്ക തുടരുന്നതിനിടെ, കേന്ദ്രഭരണ പ്രദേശമായ...

MOST POPULAR

-New Ads-