Tag: corona
കൊറോണയെ ആക്രമിക്കാനുള്ള മര്‍മസ്ഥാനം കണ്ടെത്തി ശാസ്ത്രജ്ഞര്‍
ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെ സംബന്ധിച്ചിടത്തോളം അതിന്റെ പുറമേയുള്ള മുനകളോട് കൂടിയ പ്രോട്ടീന്‍ അത്യന്തം പ്രധാനപ്പെട്ടതാണ്. മനുഷ്യ കോശങ്ങളില്‍ കയറാന്‍ വൈറസിനെ സഹായിക്കുന്നത് ഈ സ്പൈക് പ്രോട്ടീനാണ്. അതുകൊണ്ടുതന്നെ നമ്മുടെ സോപ്പ്...
കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
കൊറോണ പ്രോട്ടീന്‍ ദുരൂഹത സൂപ്പര്‍ കമ്പ്യൂട്ടറില്‍ തെളിഞ്ഞു; വാക്സിന് ഇനി അതിവേഗം
ലണ്ടന്‍: പുതിയ കൊറോണ വൈറസായ സാര്‍സ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവന്‍ ആറ്റങ്ങളെയും മാപ് ചെയ്ത് ഗവേഷകര്‍. മനുഷ്യ ശരീരത്തിലെ ചില...
കോവിഡ് ബാധിതര്‍ക്ക് മണക്കാനുള്ള കഴിവ് നഷ്ടമാകുന്നതെങ്ങനെ?; ഉത്തരം കണ്ടെത്തി ശാസ്ത്രജ്ഞര്‍
ന്യൂയോര്‍ക്ക്: മണക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കോവിഡ് ബാധിച്ചവരില്‍ പ്രകടമായി കാണുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് പക്ഷേ, എന്തു കൊണ്ടാണിത് സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച് ശാസ്ത്രലോകത്തിന് ഒരുത്തരം ഉണ്ടായിരുന്നില്ല. എന്നാല്‍ എലികളില്‍ അടുത്തിടെ...
ഒരു കുടുംബത്തിലെ 26 പേര്‍ക്ക് കൊറോണ; ആശങ്ക
ജയ്പുര്‍: രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ 26 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പിങ്ക് സിറ്റിയിലെ ഒരു കുടുംബത്തിലെ 26 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എല്ലാവരേയും ആശുപത്രിയിലേക്കു മാറ്റിയതായി ആരോഗ്യവകുപ്പ്...
പ്രതലത്തിലൂടെ കൊറോണ വൈറസ് എളുപ്പത്തില്‍ പടരില്ലെന്ന് പുതിയ റിപ്പോര്‍ട്ട്
ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്കാണ് കൊറോണ വൈറസ് പ്രാഥമികമായും പടരുന്നതെന്നും അണുക്കള്‍ പറ്റി പിടിച്ച പ്രതലങ്ങളിലൂടെ അത്ര എളുപ്പത്തില്‍ പടരില്ലെന്നും പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ദേശീയ പൊതു ആരോഗ്യ...
ലോക്ക്ഡൗണ്‍ 5.0; കണ്ടെയിന്മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ മതിയെന്ന് സംസ്ഥാനങ്ങള്‍
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നാലാംഘട്ടം മെയ് 31ന് അവസാനിക്കാനിരിക്കെ അഞ്ചാം ഘട്ട ലോക്ക്ഡൗണില്‍ കണ്ടെയിന്മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടേയും...
183 യാത്രക്കാരുമായുള്ള ദോഹയില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തി
ദോഹയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 183 യാത്രക്കാരുമായി കരിപ്പൂരിലെത്തി. രാത്രി 10.30 നാണ് വിമാനം എത്തിയത്. യാത്രക്കാരില്‍ നാല് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു കണ്ണൂര്‍...
കൊറോണ ഒരാളെ മരണത്തിലേക്ക് നയിക്കുന്നത് ഇങ്ങനെയാണ്
ലോകത്ത് കൊറോണ വൈറസിന്റെ ബാധയേറ്റ് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. എന്നാല്‍ എങ്ങിനെയാണ് കൊറോണ മരണത്തിലേക്ക് നയിക്കുന്നത?. കൊറോണ രോഗാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയില്‍ അമിതപ്രതികരണം...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. 52952 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1783 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 35902 പേരാണ് കോവിഡ്...