Tag: cooking
ഇത് പാചകം പരീക്ഷിക്കേണ്ട കാലമല്ല, ദയവായി ഭക്ഷണം പാഴാക്കരുത്: എറണാകുളം കലക്ടര്‍
കൊച്ചി: ലോക് ഡൗണ്‍ കാലത്ത് അവശ്യ വസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കി എറണാകുളം കളക്ടര്‍ സുഹാസ്. വരുംദിവസങ്ങളില്‍ പാചകവൈദഗ്ധ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ചെറിയ ഓര്‍മപ്പെടുത്തല്‍ എന്ന പേരില്‍...