Tag: controversy
‘മഹാത്മാ ഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവ്’ വിവാദ പരാമര്‍ശവുമായി ബി.ജെ.പി വക്താവ്
മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സയെ മഹാനാക്കി ചിത്രീകരിക്കുന്നതിന് പിന്നാലെ വീണ്ടും ഗാന്ധിയെ അവഹേളിച്ച് ബി.ജെ.പി നേതാക്കള്‍. മഹാത്മാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രപിതാവല്ലെന്നും മറിച്ച് പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നുമാണ് പുതിയ പരാമര്‍ശം. ബി.ജെ.പി...
പ്രഗ്യാസിങിന് പിന്നാലെ ഗോഡ്സെ അനുകൂല പരാമര്‍ശവുമായി ബി.ജെ.പി എം.പി
ഗോഡ്സെ അനുകൂല പരാമര്‍ശവുമായി ബി.ജെ.പി എം.പി രംഗത്ത്. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങിന്റെ അനുകൂല പരാമര്‍ശത്തിന് പിന്നാലെയാണ് മറ്റൊരു ബി.ജെ.പി നേതാവ് ഗോഡ്സയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ദക്ഷിണ...
നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യം നിന്നുപോകും; കോടിയേരിയുടെ പ്രസ്താവന വിവാദമാകുന്നു
തിരുവനന്തപുരം: നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിവാദമാകുന്നു. കോടിയേരിയുടെ വിവാദ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന്...
വയനാട് യതീംഖാന: സ്ഥാപനത്തിനു വേണ്ടി കുട്ടികളല്ല, കുട്ടികള്‍ക്കു വേണ്ടി സ്ഥാപനം
കെ.എം ഷാജി
വയനാട് മുസ്ലിം ഓർഫനേജുമായി ബന്ധപ്പെട്ട് പുറത്ത് വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഗൗരവപരമായ ചില ചിന്തകൾക്ക് കാരണമാവേണ്ടതാണ്.
കേരളത്തിലെ പിന്നാക്ക ജില്ലയായ വയനാട്ടിൽ ഇങ്ങനെയൊരു സ്ഥാപനം വന്നതിനു ശേഷം സമൂഹത്തിൽ ഉണ്ടായ നേട്ടങ്ങൾ എല്ലാവർക്കും...
ബഹുസ്വര സമൂഹത്തിലെ മതവും മതേതരത്വവും
കെ.പി.എ മജീദ്
ഏതു മതം അനുസരിച്ചും തനിമയോടെ ജീവിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. എല്ലാവര്ക്കും തുല്യ നീതിയും പങ്കാളിത്തവും ഉറപ്പു നല്കുന്ന ഭരണഘടനയുള്ള രാജ്യം. ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും കിരീടത്തിലെ രത്നമാണ് കേരളം....