Wednesday, April 14, 2021
Tags CONTINMENT ZONE

Tag: CONTINMENT ZONE

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇനി പൊലീസിന് കീഴില്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കണ്ടെയെന്‍മെന്റ് സോണ്‍ മാര്‍ക്ക് ചെയ്യാനുള്ള ചുമതല പൊലീസിന് നല്‍കി. ജില്ലാ പൊലീസ് മേധാവികള്‍ ഇതിന് മുന്‍കൈയെടുക്കണം. ക്വാറന്റൈന്‍ നിരീക്ഷണത്തിലും പൊലീസിന് പൂര്‍ണ ചുമതല...

കോഴിക്കോട് ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി

കോഴിക്കോട്: ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 12 ഗ്രാമപഞ്ചായത്തുകളിലുമായി 25 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. വളയം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12ല്‍ ഉള്‍പ്പെട്ട...

കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു...

കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്നതില്‍ മാറ്റം; പഞ്ചായത്തുകളില്‍ ഇനി വാര്‍ഡ് തല കണ്ടെയ്ന്‍മെന്റ് സോണുകള്‍

കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്നതില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി. എല്ലാ ദിവസവും രാത്രി 12നു മുമ്പായി കണ്ടെയ്ന്‍മെന്റ് സോണുകള്‍ വിജ്ഞാപനം ചെയ്യും. പഞ്ചായത്തുകളില്‍ വാര്‍ഡ് തല കണ്ടെയ്ന്‍മെന്റ് സോണുകളാവും ഇനി ഉണ്ടാവുക....

മാവൂര്‍ പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണാക്കി; അവശ്യവസ്തുക്കള്‍ വാങ്ങാനല്ലാതെ വീടിന് പുറത്തിറങ്ങരുത്

മാവൂര്‍: കോഴിക്കോട് താലൂക്കില്‍പ്പെട്ട മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വ്യക്തികള്‍ക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും വ്യക്തികളില്‍ ഒരാള്‍ക്ക് പഞ്ചായത്തിലെ പല വ്യക്തികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നതായി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍...

MOST POPULAR

-New Ads-