Tag: congress vs bjp
കുടിയേറ്റ തൊഴിലാളികളുടെ യാത്രാചെലവ് കോണ്‍ഗ്രസ് വഹിക്കും; കേന്ദ്രത്തെ കൊട്ടി സോണിയ ഗാന്ധി
ന്യൂഡല്‍ഹി: നാട്ടിലേക്ക് തിരിച്ചുപോവുന്ന പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. നിര്‍ധനരായ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ട ട്രെയിന്‍ യാത്രിയുടെ...
ജാര്‍ഖണ്ഡില്‍ ബൂത്തില്‍ ബി.ജെ.പിയുടെ കയ്യേറ്റം; തോക്കെടുത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ അക്രമസംഭവങ്ങള്‍ക്കിടെ പിസ്റ്റല്‍ തോക്കുമായി രംഗത്തിറങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോസിയാരി ഗ്രാമത്തിലെ ഒരു പോളിംഗ് ബൂത്തിന് പുറത്താണ് സ്വയം...
ബി.ജെ.പിയില്‍ മത്സരിക്കുന്നത് അധിക്ഷേപിക്കുന്നതിന് തുല്യം; തുറന്നടിച്ച് പിജെ കുര്യന്
പത്തനംത്തിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന രീതിയിലുള്ള തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് പി ജെ കുര്യന്. സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ എനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമായിരുന്നു. അത് വേണ്ട എന്ന പറഞ്ഞ ആളാണ്. ബി ജെ...
ഗുജറാത്തില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; മുന്‍മന്ത്രി കോണ്‍ഗ്രസിലേക്ക്
അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടി. ബി.ജെ.പിയുടെ രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.
മുന്‍ ബി.ജെ.പി മന്ത്രി...
വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി; പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്
ന്യൂഡല്‍ഹി: ഇ.വി.എം വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് രംഗത്ത്. വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും യാതൊരു തരത്തിലുമുള്ള തിരിമറി നടത്താന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. അതേസമയം,...
കര്‍ണാടക: ബി.ജെ.പി തന്ത്രങ്ങള്‍ പൊളിഞ്ഞു; യെദിയൂരപ്പ മടങ്ങി
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.യു ഗവണ്മെന്റിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പൊളിച്ചു. ഹരിയാനയില്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എം.എല്‍.എമാരുമായി യെദിയൂരപ്പ സംസ്ഥാനത്തേക്ക് മടങ്ങി. ബാക്കിയുള്ള എം.എല്‍.എമാരും ഇന്നും നാളെയുമായി തിരിച്ചെത്തുമെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍...
മോദിയെ രാഹുല്‍ ആലിംഗനം ചെയ്യുന്ന ചിത്രം പോസ്റ്ററാക്കി കോണ്‍ഗ്രസ്
മുംബൈ: ലോക്സഭയില്‍ മോദിക്കെതിരായ തീപ്പൊരി പ്രസംഗത്തിനു ശേഷം രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി മോദിയെ സ്നേഹാലിംഗനം ചെയ്ത ചിത്രം പോസ്റ്ററാക്കി കോണ്‍ഗ്രസ്. ലോക്സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് അവസാനമാണ് രാഹുല്‍ മോദിയെ ആലിംഗനം...
കര്‍ണാടക തെരഞ്ഞെടുപ്പ്: യോഗിയുടെ നിലപാടിനെ ചോദ്യം ചെയ്ത് സിദ്ധരാമയ്യ; പ്രചരണം നിര്‍ത്തിവെച്ച് യോഗി യുപിയിലേക്ക്...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണത്തിനായി സംസ്ഥാനത്തുണ്ടായിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിഹാസത്തെ തുടര്‍ന്ന് യു.പിയിലേക്ക് തിരിച്ചുപോയി. യോഗി ഭരിക്കുന്ന യു.പിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന്...
ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന സ്വപ്നത്തിനിടെ തെക്ക് ഇന്ത്യ ബി.ജെ.പി മുക്തം
ഹൈദരാബാദ്: ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നം കാണുന്നതിനിടെ തെക്ക് ഇന്ത്യയില്‍ നിന്നും ബി.ജെ.പിക്ക് തിരിച്ചടി. ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ വിട്ടതോടെ തെക്കേ ഇന്ത്യയില്‍ ബി.ജെ.പി സംപൂജ്യരാകും.
ഉത്തരേന്ത്യയിലെ...
രാഷ്ട്രീയ പ്രതിസന്ധി: കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനെതിരെ സ്വയം വിമര്‍ശനവുമായി ജയറാം രമേശ്
കൊച്ചി: ദേശീയ രാഷ്ട്രീയത്തില്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കോണ്‍ഗ്രസിനെയും നേതൃത്വത്തേയും സ്വയം വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജയറാം രമേശ് രംഗത്ത്. കൊച്ചിയില്‍ വാര്‍ത്താ ഏജന്‍സി പി.ടി.ഐക്ക് നല്കിയ അഭിമുഖത്തിലാണ് പാര്‍ട്ടിക്കുള്ളിലെ...