Tag: congress punjab
പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് മിന്നും ജയം, ബി.ജെ.പി സഖ്യത്തെ തരിപ്പണമാക്കി
ചണ്ഡീഗഡ്: പഞ്ചാബിലെ ജില്ലാ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പികളിലെ ഫലം പുറത്തുവരുമ്പോള്‍ ബി.ജെ.പി സഖ്യത്തെ തരിപ്പണമാക്കി കോണ്‍ഗ്രസിന് മിന്നും ജയം. 22 ജില്ലാ പഞ്ചായത്തുകളിലെ 354 സീറ്റുകളിലും 150 പഞ്ചായത്ത് സമിതികളിലെ...
തദ്ദേശ തെരഞ്ഞെടുപ്പ്: പഞ്ചാബ് തൂത്തുവാരി കോണ്‍ഗ്രസ്
ചാണ്ഡിഗര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബ് തൂത്തുവാരി കോണ്‍ഗ്രസ്. അമൃത്സര്‍, ജലന്ധര്‍, പാട്യാല കോര്‍പറേഷനുകള്‍ മൂന്നും സ്നന്തമാക്കിയാണ് കോണ്‍ഗ്രസ് മിന്നും ജയം നേടിയത്. വന്‍ വിജയത്തിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍...
സുഖ്ബീര്‍ ബാദല്‍ അഴിമതിയുടെ പ്രതിരൂപം: രാഹുല്‍
ന്യൂഡല്‍ഹി: അഴിമതിയുടെ പ്രതിരൂപമാണ് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുഖ്ബീറിനെപോലുള്ളവര്ക്ക് വോട്ടുചോദിക്കുന്നതിലൂടെ അഴിമതിക്കെതിരായ നിലപാടിലെ മോദിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ്...
സിദ്ദു കോണ്‍ഗ്രസിലെത്തിയത് ഉപാധികളില്ലാതെ: അമരീന്ദര്‍
ചണ്ഡിഗഡ്: യാതൊരു ഉപാധിയും മുന്നോട്ടുവെക്കാതെയാണ് ക്രിക്കറ്റ് താരവും മുന്‍ ബി.ജെ.പി എം.പിയുമായ നവജോത് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. തന്റെ ടീമിലെ വിലപിടിപ്പുള്ള താരമാണ് സിദ്ദുവെന്നും...
പഞ്ചാബില്‍ ആപ്പ്- കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് സര്‍വേകള്‍; ബിജെപി ബഹുദൂരം പിന്നില്‍
ഛണ്ഡിഗഡ്: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് പഞ്ചാബ്. ഗോദയുയര്ന്നതോടെ റാലികളും കര്‍ഷക യാത്രകളുമൊക്കെയായി വിവിധ പാര്‍ട്ടികള്‍ രംഗം കൊഴുപ്പിച്ചു തുടങ്ങി. കാര്‍ഷിക രംഗത്തിന്റെ തകര്‍ച്ച മുതല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്,...