Tuesday, September 21, 2021
Tags Congress party

Tag: congress party

വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുണ്ടോ? രാഹുല്‍ഗാന്ധിക്ക് പറയാനുള്ളത് ഇതാണ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ഗാന്ധി. ഇന്ന് മാദ്ധ്യമങ്ങളുമായുള്ള മുഖാമുഖത്തിനിടെയാണ് രാഹുല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. 'എന്റെ കത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു'...

ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; കയ്യടിനേടി ബെസ്റ്റ് ആക്ടര്‍-ആക്ഷന്‍-നെഗറ്റീവ്-ഡ്രാമ റോളുകള്‍

ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ ഇന്ന് നടന്ന ചരിത്രപരമായ ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ പ്രവര്‍ത്തനത്തിനപ്പുറം അഭിനയ മികവില്‍ വാര്‍ത്തകളില്‍ നിറയുന്ന രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ പ്രകടന മികവിന്...

സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് സോണിയയുടെ...

മോദിക്കും അമിത് ഷായ്ക്കുമെതിരായ പരാതികള്‍ ; തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികള്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി. നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ പെരുമാറ്റ ചട്ട ലംഘനങ്ങളില്‍ കമ്മീഷന്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി....

“രാഹുല്‍ ജനിച്ചത് ഇവിടെയാണ്” ബിജെപിയ്ക്ക് കിടിലന്‍ മറുപടിയുമായി പ്രിയങ്ക

പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച നോട്ടീസിനെതിരെ പ്രതികരിച്ച് സഹോദരി പ്രിയങ്ക ഗാന്ധി. രാഹുല്‍ ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണെന്ന് എല്ലാവര്‍ക്കും...

എ.കെ ആന്റണി കോണ്‍ഗ്രസ് ഏകോപന സമിതി ചെയര്‍മാന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഏകോപന സമിതി ചെയര്‍മാനായി മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. പ്രകടന പത്രികാ സമിതി അധ്യക്ഷനായി പി ചിദംബരത്തേയും, പ്രചാരണ സമിതി അധ്യക്ഷനായി ആനന്ദ്...

ദേശീയ രാഷ്ട്രീയത്തിലും കരുത്തുകാട്ടി ഉമ്മന്‍ചാണ്ടി; കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക്

ഹൈദരാബാദ്: ആന്ധ്രാ രാഷ്ട്രീയത്തില്‍ ശക്തിതെളിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ആന്ധ്രാപ്രദേശ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് ഒരുമാസത്തിനകം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് മുന്‍കേരള മുഖ്യമന്ത്രികൂടിയായ ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ...

MOST POPULAR

-New Ads-