Tag: Congress-jds alliance
ബി.ജെപിയെ ഇറക്കുക ലക്ഷ്യം; കര്‍ണ്ണാടകയില്‍ ജെഡിഎസുമായി അധികാരത്തിലേറാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്
ബാംഗളൂരു: കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പിന് രണ്ടുദിവസം ബാക്കി നില്‍ക്കെ ജെഡിഎസുമായി സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക മാത്രമാണ് ലക്ഷ്യം....
കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡി.കെ ശിവകുമാറും കുമാരസ്വാമിയും തമ്മില്‍ കൂടിക്കാഴ്ച്ച
ബംഗളൂരു: കര്‍ണ്ണാടകയില്‍ ഡിസംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍...
കര്‍ണാടക; ഉപതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജെ.ഡി.എസ്
ബെംഗളൂരു: ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ കോണ്‍ഗ്രസുമായി വീണ്ടും കൈകോര്‍ക്കാന്‍ ജെ.ഡി.എസ് നീക്കം. പാര്‍ട്ടിനേതാവ് എച്ച്.ഡി ദേവഗൗഡയാണ് ഇതിനുള്ള നീക്കം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പുഫലത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ തീരുമാനം എന്തായിരിക്കുമെന്ന്...
കോണ്‍ഗ്രസിനൊപ്പം ഒരുമിച്ച് നിന്ന് ബി.ജെ.പിയെ നേരിടുമെന്ന് ജെഡിഎസ്
കര്‍ണാടകയില്‍ അധികാരം നഷ്ടമായി നാലു ദിവസം പിന്നിടുമ്പോഴേക്കും ജെ.ഡി.എസില്‍ രൂപപ്പെട്ട കടുത്ത ഭിന്നതക്ക് വിരാമം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചതിനു പിന്നാലെ കര്‍ണാടകയില്‍ ബിജെപിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപിച്ച് ജനതാദള്‍...
സര്‍ക്കാറിനെ മറിച്ചിടുമെന്ന് യെദ്യൂരപ്പ; വെല്ലുവിളിയായി മാത്രം അവശേഷിക്കുമെന്ന് സിദ്ധരാമയ്യ
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിനെ മറിച്ചിടുമെന്ന ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ മറുപടിയുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍...
എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി പ്രതിപക്ഷം; ബി.ജെ.പിയിതര സര്‍ക്കാര്‍ വരും
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തില്‍ എത്തുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി...
കര്‍ണാടക സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍
ബംഗളൂരു: കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്‍വലിച്ചു. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ എച്ച്. നാഗേഷ്, ആര്. ശങ്കര്‍ എന്നിവരാണ് കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. പിന്തുണ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി-എസും ഒന്നിച്ച് മത്സരിക്കും: കര്‍ണാടകയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി
ബെംഗളൂരു: കര്‍ണാടകയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കുമെന്ന് ജെ.ഡി-എസ്. എച്ച്.ഡി കുമാരസ്വാമി സര്‍ക്കാറിലെ ക്യാബിനറ്റ് പദവികള്‍ സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വകുപ്പ്...
കുമാരസ്വാമി ഡല്‍ഹിയില്‍, രാഹുലിനേയും മായവതിയേയും കാണും: മന്ത്രിസഭ രൂപികരണത്തിനായി തിരക്കിട്ട ചര്‍ച്ചകള്‍
ന്യൂഡല്‍ഹി: കര്‍ണാടക നിയുക്ത മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി ബി.എസ്.പി അധ്യക്ഷ മായാവതിയെ കാണും. കര്‍ണടക മന്ത്രിസഭ രൂപികരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ കുമാരസ്വാമി ഇതിനു...
ബി.ജെ.പിക്ക് മാത്രമല്ല, ഞങ്ങള്‍ക്കും രാഷ്ട്രീയം കളിക്കാനറിയാം: ഡി.കെ ശിവകുമാര്‍
ബെംഗളൂരു: ബി.ജെ.പിക്ക് മാത്രമല്ല രാഷ്ട്രീയം ഞങ്ങള്‍ക്കും വഴങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. വിശ്വാസവോട്ടെടുപ്പില്‍ ബി.ജെ.പിയുടെ എല്ലാ തന്ത്രങ്ങളും ചെറുത്തു നിര്‍ത്തിയ നേതാവാണ്് ശിവകുമാര്‍. പണവും മന്ത്രിപദവും വാഗ്ദാനം നല്കി കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ...