Tag: congress
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിനൊപ്പം തന്നെ
ഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിച്ചു. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സച്ചിന്‍, പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറാണെന്നറിയിച്ചു. സച്ചിന്റെ...
ജയ് ഭജ്രംഗ്ബാലി; രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസയുമായി കെജ്‌രിവാള്‍
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ വേളയില്‍ മുഴുവന്‍ രാജ്യത്തെയും അഭിനന്ദിച്ച്് ഡല്‍ഹി മുഖ്യമന്ത്രി ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. അയോധ്യ ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി...
രാമക്ഷേത്ര ശിലാസ്ഥാപനം; ഭരണഘടനാ പദവികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക...
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ മാറിനില്‍ക്കണമെന്നും രാഷ്ട്രീയ മുതലെടുപ്പിന് അവയെ ദുരുപയോഗം ചെയ്യരുതെന്നും കേരളത്തിലെ മത,രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ആവശ്യപ്പെട്ടു. മതേതര...
‘ഞാന്‍ സ്വതന്ത്രനല്ല’; മാധ്യമങ്ങളോട് പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് സൈഫുദ്ധീന്‍ സോസിനെതിരെ ജമ്മു പൊലീസിന്റെ ബലപ്രയോഗം
ജമ്മു: കശ്മീരിലെ കോണ്‍ഗ്രസ് നേതാവ് സൈഫുദ്ധീന്‍ സോസ് വീട്ടു തടങ്കലിലല്ലെന്ന സുപ്രീം കോടതിയിലെ സര്‍ക്കാര്‍ വാദം കള്ളമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം തെളിയിക്കുന്ന വീഡിയോ ഇന്ത്യാ റ്റുഡേ പുറത്തു വിട്ടു. ഇന്ത്യാറ്റുഡേ...
ഡോ.ഖഫീല്‍ ഖാന്റെ മോചനത്തിന് കാമ്പയിന്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ലക്‌നൗ: 2017 മുതല്‍ പൊലീസ് വേട്ടയാടുന്ന ഡോ. ഖഫീല്‍ ഖാന് പിന്തുണയും അദ്ദേഹത്തിന്റെ മോചനത്തിനായി പ്രത്യേക കാമ്പയിനും പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഓരോ അന്വേഷണത്തിലും വെറുതെവിടുകയും പിന്നീട് വീണ്ടും കേസെടുത്ത് ജയിലിലടയ്ക്കുകയും...
രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന; കേന്ദ്ര മന്ത്രിക്കെതിരെ കേസ്
ഡല്‍ഹി: രാജസ്ഥാനില്‍ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ കേസ് എടുത്തു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് കേസ്. ഗജേന്ദ്രസിങ് ഷെഖാവത്ത് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന് തെളിവുണ്ടെന്നും കോണ്‍ഗ്രസ്...
‘ഞാന്‍ ബിജെപിയിലേക്കില്ല’; സച്ചിന്‍ പൈലറ്റ്
ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരില്ലെന്ന് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് തനിക്കെതിരെ നടപടിയെടുത്ത സാഹചര്യത്തില്‍ തുടര്‍നടപടി എന്തു വേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ് എന്‍ഡിടിവിയോടു പറഞ്ഞു.
''ഞാന്‍...
രാജസ്ഥാന്‍ പ്രതിസന്ധി; കടുത്ത നടപടികളുമായി കോണ്‍ഗ്രസ്- ട്വിറ്ററില്‍നിന്നും ‘കോണ്‍ഗ്രസ്’ നീക്കം ചെയ്ത് സച്ചിന്‍...
ജയ്പൂര്‍: ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും പിസിസി അധ്യക്ഷസ്ഥാനത്തുനിന്നും നീക്കി കൊണ്ടുള്ള കോണ്‍ഗ്രസ് തീരുമാനം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് അംഗമെന്ന വിവരണം ട്വിറ്റര്‍ ബയോയില്‍ നിന്ന് നീക്കം ചെയ്ത് സച്ചിന്‍ പൈലറ്റ്. മുഖ്യമന്ത്രി അശോക്...
കളത്തിലിറങ്ങി പ്രിയങ്ക; രാജസ്ഥാന്‍ പ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റിനെ വിളിച്ചു- മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും
ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാമെന്നും പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കം നടത്തരുത്...
പ്രതിസന്ധികള്‍ക്കിടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി എം.പി ശശി തരൂര്‍
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉപദേശവും പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍.
നമ്മുടെ...