Tag: Confederation cup
ചിലിക്ക് നിര്‍ഭാഗ്യം അവസരമാണ് ജര്‍മനി
മോസ്‌ക്കോ: ചിലി അതിമനോഹരമായി കളിച്ചു. ആക്രമണ ഫുട്‌ബോളിന്റെ ശക്തരായ വക്താക്കളായി വിദാലും സാഞ്ചസും കളം വാണു. പക്ഷേ ലോകത്തിലെ ഏറ്റവും മിടുക്കരായ രണ്ട് മുന്‍നിരക്കാരുണ്ടായിട്ടും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ ഗോളടിക്കാന്‍ മറന്നു. 93 മിനുട്ട്...
രണ്ടാം ‘ലോകകപ്പും’ ജര്‍മനിക്ക്; കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ചിലിക്ക് തോല്‍വി
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിയെ തോല്‍പ്പിച്ച് കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ കിരീടവും ചൂടി ജര്‍മനി.
2014 ലോകകപ്പിന് പുറമെ ഭൂഖണ്ഡ ജേതാക്കളുടെ കലാശപ്പോരാട്ടത്തില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മന്‍ യുവനിര തകര്‍ത്തത്.
ഇതാദ്യമായാണ് ജര്‍മനി കോണ്‍ഫെഡറേഷന്‍സ്...
കോണ്‍ഫെഡറേഷന്‍ കപ്പ്: പോര്‍ച്ചുഗലിന് മൂന്നാം സ്ഥാനം
മോസ്‌കോ: എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ മെക്‌സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് മൂന്നാം സ്ഥാനം നേടി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 54-ാമിനുട്ടില്‍ നെറ്റോയുടെ സെല്‍ഫ് ഗോളില്‍ മെക്‌സിക്കോ...
ജര്‍മന്‍ വീരഗാഥ
മോസ്‌കോ: വന്‍കര ജേതാക്കള്‍ മാറ്റുരക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് കലാശപ്പോരാട്ടത്തില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി ലാറ്റിനമേരിക്കന്‍ ജേതാക്കളായ ചിലിയെ നേരിടും. രണ്ടാം സെമിയില്‍ കോണ്‍കാഫ് ജേതാക്കളായ മെക്‌സിക്കോയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ്...
കോണ്‍ഫെഡറേഷന്‍ കപ്പ്: ജര്‍മനി – ചിലി ഫൈനല്‍
സോചി: പരിചയ സമ്പന്നരും സൂപ്പര്‍ താരങ്ങളുമില്ലാതെയെത്തിയ ജര്‍മനി ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍. കരുത്തരായ മെക്സിക്കോയെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്താണ് ലോക ചാമ്പ്യന്മാര്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ജര്‍മനിക്കു വേണ്ടി ലിയോണ്‍ ഗോരറ്റ്സ്‌ക...
പറങ്കികളെ തടഞ്ഞ് ബ്രാവോ
കസാന്‍: ആവേശം അവസാന നിമിഷം വരെ തിരതല്ലിയ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമി ഫൈനലില്‍ പറങ്കിപ്പടയെ കീഴടക്കി ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ ചിലി ഫൈനലില്‍ പ്രവേശിച്ചു.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തില്‍ ഗോള്‍കീപ്പര്‍ ക്ലൗഡിയോ...
പറങ്കികള്‍ക്ക് ജയിക്കണം
മോസ്‌കോ: കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇന്ന് നിര്‍ണായക മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെയും മെക്‌സിക്കോ ന്യൂസിലാന്റിനെയും നേരിടും. ആദ്യ മത്സരം ജയിച്ച റഷ്യക്ക് ഇന്ന് പോര്‍ച്ചുഗലിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍...
കോണ്‍ഫെഡറേഷന്‍ കപ്പ്: ഓസ്‌ട്രേലിയയെ വീഴ്ത്തി ജര്‍മനിയുടെ പരീക്ഷണ സംഘം
സോചി: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ യുവതാരങ്ങളുമായി പരീക്ഷണ ടീമിനെ ഇറക്കിയ ജര്‍മനിക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളിന് ഓസ്‌ട്രേലിയയെയാണ് ജോക്കിം ലോയുടെ സംഘം വീഴ്ത്തിയത്. ലാര്‍സ് സ്റ്റിന്‍ഡില്‍, ജുലിയന്‍ ഡ്രാക്സ്ലര്‍, ലിയോണ്‍ ഗോരെറ്റ്‌സ്‌ക...
ഫിഫയുടെ പുതിയ പരിഷ്‌കാരം പണി തുടങ്ങി; ചിലിക്ക് നഷ്ടമായത് ഉറച്ച ഗോള്‍, വിവാദം പുകയുന്നു
റഫറിയുടെ തീരുമാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഉദ്ദേശിച്ച് ഫിഫ നടപ്പിലാക്കിയ വീഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്‍) സംവിധാനത്തിന്റെ ആദ്യത്തെ പ്രമുഖ ഇരയായത് കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി. കോണ്‍ഫെഡറേഷന്‍ കപ്പില്‍ കാമറൂണിനെതിരായ മത്സരത്തിലാണ് ഗോളെന്നുറച്ച അവസരം...
കീവികളെ വീഴ്ത്തി റഷ്യക്ക് തകര്‍പ്പന്‍ തുടക്കം
സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗ്: പ്രസിഡണ്ട് വഌഡിമിര്‍ പുട്ടീന്‍ സാക്ഷി, ഫുട്‌ബോള്‍ ലോകം സാക്ഷി-റഷ്യക്കാര്‍ കരുത്ത് തെളിയിക്കാന്‍ ആദ്യ മല്‍സരത്തില്‍ രണ്ട് ഗോളടിച്ചു. അത് വഴി ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ആദ്യ വിജയവും സ്വന്തമാക്കി....