Wednesday, August 10, 2022
Tags Communal riot

Tag: communal riot

“ഹാഫ് കൊറോണ”; കോവിഡ് കാലത്തെ വംശീയ അധിക്ഷേപത്തിനെതിരെ ജ്വാല ഗുട്ട

കൊറോണ വൈറസ് വ്യാപനം ലോകത്തെയാകെ ഭീഷണിയിലാക്കിയിരിക്കുന്ന കാലഘട്ടത്തിലും വംശീയ അധിക്ഷേപവുമായി ഇറങ്ങുന്നവരെ അപലപിച്ച് എയ്സ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. തനിക്കതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന വംശീയ അധിക്ഷേപത്തിനെതിരെയാണ്...

മത ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ

ഡോ. രാംപുനിയാനി കാര്‍വാന്‍-ഇ-മൊഹബത്ത് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയിലെ അഭിമുഖത്തില്‍ നസിറുദ്ദീന്‍ഷാ, പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങിന്റെ കൊലപാതകത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും രോഷാകുലനാവുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ചും മതന്യൂനപക്ഷങ്ങള്‍...

ഉത്തരാഖണ്ഡില്‍ നിരോധനാജ്ഞ; മുസ്‌ലിംകള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം, 20 ഓളം കടകള്‍ അടിച്ചുതകര്‍ത്തു

ഡെറാഡൂണ്‍: വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ അഗസ്ത്യമുനി ടൗണില്‍ മുസ്‌ലിംകള്‍ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ 20ഓളം കടകള്‍ ആക്രമിച്ച സംഘം കണ്ണില്‍ക്കണ്ടവരെയൊക്കെ അടിച്ചോടിക്കുകയും ചെയ്തു. രണ്ടായിരത്തോളം...

വര്‍ഗ്ഗീയ കലാപം: കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

പട്‌ന: വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അശ്വനി ചൗബയുടെ മകന്‍ അര്‍ജിത്ത് ശാശ്വന്ത് അറസ്റ്റില്‍. ബീഹാറില്‍ നടന്ന വര്‍ഗീയ കലാപത്തിന് വഴിയൊരുക്കിയെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അര്‍ജിത്...

MOST POPULAR

-New Ads-