Tag: Communal
വര്‍ഗീയതക്ക് ബഹുസ്വരതയാണ് മറുപടി
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്
മുസ്ലിം യൂത്ത് ലീഗിന്റെ സമര ചരിത്രങ്ങളില്‍ ഏറെ പ്രാധാന്യമര് ഹിക്കുന്നതായിരുന്നു ഭാഷാ സമരം. ഓരോ ജുലൈ 30 കടന്നു പോകുമ്പോഴും അറബിഭാഷക്കുവേണ്ടി ജീവിതം...
രാമക്ഷേത്രം തടഞ്ഞാല്‍: മുസ്ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശ് എം.എല്‍.എ
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ മുസ്ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എ. ബുണ്ഡല്‍ഖണ്ഡിലെ എം.എല്‍.എയായ ബ്രിജ്ഭൂഷണ് രാജ്പുതാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി ഉയര്‍ത്തിയത്.
ജൂലൈ...
വര്‍ഗീയ ഭ്രാന്തന്മാരെ ചങ്ങലക്കിടണം
രൗദ്രഭാവം പൂണ്ടുനില്‍ക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്കു മേല്‍ സംഹാരതാണ്ഡവം തുടരുകയാണ്. സനാതന സങ്കല്പങ്ങളുടെ സകല സീമകളും ലംഘിച്ച് സങ്കുചിത രാഷ്ട്രം സ്ഥാപിക്കാനുള്ള വര്‍ഗീയ ഭ്രാന്തിനെ ചങ്ങലക്കിടേണ്ട സമയമാണിത്. ജനാധിപത്യ ശ്രീകോവിലിന്റെ...
ഉച്ചഭാഷിണി ഉപയോഗം നിര്‍ത്തിയില്ലെങ്കില്‍ നമസ്കാരം തടസ്സപ്പെടുത്തുമെന്ന് യു.പി യില്‍ പോസ്റ്ററുകള്‍
കടുത്ത വര്‍ഗ്ഗീയ വിദ്വോഷം പരക്കുന്ന യു.പി യില്‍ വീണ്ടും മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന പോസ്റ്ററുകള്‍. സംസ്ഥാനത്തെ മുസ്ലിംകളോട് നാടുവിട്ടുപോകാനുള്ള പോസ്റ്ററുകള്‍ക്ക് പിന്നാലെയാണ് നിസ്കാരത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചാല്‍ ഇനി മുതല്‍ പ്രാര്‍ത്ഥന അനുവദിക്കില്ലെന്ന തരത്തിലുള്ള...