Monday, April 12, 2021
Tags College

Tag: college

കോളജുകൾ ജൂൺ ഒന്നിന് തുറക്കണമെന്ന് നിർദേശം; അതുവരെ ഓൺലൈൻ ക്ലാസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കോളജുകളും ജൂണ്‍ ഒന്നിനു തന്നെ തുറക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും റഗുലര്‍ ക്ലാസ് ആരംഭിക്കാന്‍ കഴിയുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്താമെന്നും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്....

അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നത് സെപ്തംബറിലെന്ന് സൂചന

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കോളജുകളിലെ അധ്യയന വര്‍ഷം തുടങ്ങുന്നത് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. കലാലയങ്ങളിലെ അധ്യയന വര്‍ഷം തുടങ്ങുന്നത് സെപ്തംബറില്‍ മതിയെന്ന് യുജിസി നിയോഗിച്ച സമിതി ശുപാര്‍ശ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലോക്‌സഭാ വോട്ടെടുപ്പിന്റെ തലേ ദിവസമായ 22ന് അവധി. തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്....

കോളജ് അധ്യാപകര്‍ക്ക് 22-28 ശതമാനം ശമ്പള വര്‍ധനവ് യു.ജി.സി ശിപാര്‍ശകള്‍ക്ക് ഈ...

  ന്യൂഡല്‍ഹി: സര്‍വ്വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെ ശമ്പളം 22 മുതല്‍ 28 ശതമാനം വരെ വര്‍ധിക്കും. ശമ്പള വര്‍ധന സംബന്ധിച്ച യുജിസിയുടെ ശിപാര്‍ശകള്‍ക്ക് ഈ മാസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കും. പുതിയ ശിപാര്‍ശ...

മലയാളി വിദ്യാര്‍ഥി ഐ.ഐ.ടി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

കൊല്‍ക്കത്ത: ഖരഗ്പൂര്‍ ഐഐടി വിദ്യാര്‍ഥിയായ മലയാളി യുവാവ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. വെള്ളിയാഴ്ച രാത്രിയാണ് നിതിന്‍ എന്‍(22) നെ കോളജിലെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. എയിറോസ്പേസ് എഞ്ചിനീയറിങ്...

ചവറ കോളേജിലെ സര്‍ക്കാര്‍ പദ്ധതി എസ്.എഫ്.ഐ റാഞ്ചുന്നു

അരുൺ ചാമ്പക്കടവ് കൊല്ലം: സംസ്ഥാന സർക്കാർ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ചവറ ഗവ:കോളേജിൽ നടപ്പിലാക്കിയ പരിപാടി എസ്എഫ്ഐ ഹൈജാക്ക് ചെയ്തതായി പരാതി.കോളേജ് പ്രിൻസിപ്പൽ നൽകിയ അപേക്ഷ പ്രകാരം ചവറ കൃഷിഭവനാണ് 75000...

MOST POPULAR

-New Ads-