Sunday, June 4, 2023
Tags Collector

Tag: collector

ശ്രീറാം സാംബശിവ റാവു; പുതിയ കോഴിക്കോട് കളക്ടര്‍

തിരുവനന്തപുരം: ശ്രീറാം സാംബശിവ റാവുവാണ് പുതിയ കോഴിക്കോട് കളക്ടര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കോഴിക്കോട് കലക്ടര്‍ യു.വി ജോസിനെ മാറ്റി പുതിയ കലക്ടറെ തീരുമാനിച്ചത്. കേരള ഐ.ടി മിഷന്റെ ഡയറക്ടറായി സേവനമനുഷിടിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്‌ ...

ഇടുക്കി കലക്ട്രേറ്റിന് മുന്നില്‍ വീട്ടമ്മ പെട്രോളൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

തൊടുപുഴ: ഇടുക്കി കലക്ട്രേറ്റിന് മുന്നില്‍ വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചെറുതോണി സ്വദേശിയായ സ്ത്രീയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. കളക്ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നില്‍...

നിപ്പ വൈറസ്: ഒറ്റക്കെട്ടായി ജനപ്രതിനിധികള്‍; ജില്ലയില്‍ ആറ് മാസത്തിനകം സമ്പൂര്‍ണ്ണ ശുചിത്വം

കോഴിക്കോട്: നിപ്പ വൈറസ് പരത്തിയ അപൂര്‍വരോഗത്തിന്റെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ജില്ലാ ഭരണകൂടവും യോജിച്ച പോരാട്ടത്തിന്. ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അതിന് തെളിവായി. രോഗം കണ്ടെത്തിയ...

അഞ്ച് ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

  ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കൊല്ലം, ആലപ്പുഴ. കോട്ടയം, പാലക്കാട്, എന്നീ അഞ്ച് ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി നിയമിക്കും. ലോട്ടറി ഡയറക്ടര് എസ് കാര്‍ത്തികേയനാണ് കൊല്ലം ജില്ലാ കലക്ടറായി പുതുതായി...

വനിതാ ജില്ലാ കളക്ടറുടെ കൈയില്‍ കയറിപിടിച്ചു; എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഹൈദരാബാദ്: ജില്ലാ കളക്ടറായ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ കേസില്‍ തെലുങ്കാന എം.എല്‍.എ ബി. ശങ്കര്‍ നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കളക്ടര്‍ പ്രീതി മീണയോട് എം.എല്‍.എ മോശമായി പെരുമാറിയതിനും കൈയില്‍...

വിരമിക്കുന്ന ഡ്രൈവര്‍ക്ക് കലക്ടറുടെ വിസ്മയിപ്പിക്കുന്ന യാത്രാ സമ്മാനം

ഒരു ജില്ലാ കലക്ടറുടെ വിനയം എത്രത്തോളമാവാമെന്ന് തെളിയിച്ചിരിക്കുകയാണ് അകോല കളക്ടര്‍ ജി. ശ്രീകാന്ത്. ഔദ്യോഗിക ജോലിയില്‍ നിന്നും വിരമിച്ചു പോകുന്ന തന്റെ ഡ്രൈവര്‍ക്കുവേണ്ടി ഏതൊരാളും വിസ്മയിച്ചു പോവുന്ന യാത്രയയപ്പ് നല്‍കിയാണ് മഹാരാഷ്ട്രയിലെ ഈ...

മലപ്പുറം സ്ഫോടനം ; ജില്ലാ കളക്ടർ ഷൈനാമോൾക്കുള്ള മുന്നറിയിപ്പോ?

അരുൺ ചാമ്പക്കടവ് കൊല്ലം: മലപ്പുറം കളക്ട്രേറ്റിന് സമീപം ഉണ്ടായ സ്ഫോടനം ആസുത്രിതമെന്നാണ് പൊലീസ് നിഗമനം.എന്നാൽ സ്ഫോടനം ജില്ലാ കളക്ടർ ഷൈനാമോൾക്കുള്ള മുന്നറിയിപ്പാണോ എന്ന സംശയം ബലപ്പെടുന്നു.കൊല്ലം, മലപ്പുറം കളക്ട്രേറ്റുകളിൽ ഉണ്ടായ സമാനമായ സ്ഫോടനം നടന്നപ്പോൾ...

MOST POPULAR

-New Ads-