Tuesday, March 28, 2023
Tags Collector

Tag: collector

കോട്ടയം ജില്ലാ കളക്ടര്‍ ക്വാറന്റെയ്‌നില്‍

കോട്ടയം: കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ക്വാറന്റെയ്‌നില്‍. കളക്ടറുടെ ഓഫിസ് സ്റ്റാഫംഗത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. കളക്ടറെ കൂടാതെ എ.ഡി.എം മറ്റ് ഉന്നത ഉദ്യോഗസ്ഥരും ക്വാറന്റൈനിലാണ്. സംസ്ഥാനത്ത്...

അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി; കോണ്‍ഗ്രസ് സഹായം വാങ്ങരുതെന്ന് കളക്ടര്‍മാരോട് സര്‍ക്കാര്‍

അതിഥി സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിക്കായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ധനസഹായം ആലപ്പുഴ ജില്ലാ കലക്ടര്‍ എം. അഞ്ജന നിരസിച്ചു. ഈ തുക നല്‍കാന്‍ തയാറാണെന്ന് അറിയിച്ച കോണ്‍ഗ്രസ് നേതൃത്വത്തോട്...

എം.എല്‍.എ ഒന്നും അറിയുന്നില്ല: കാസര്‍കോട് കലക്ടര്‍ തന്നിഷ്ടം കാട്ടുന്നതില്‍ സിപിഎമ്മില്‍ അമര്‍ഷം

സ്വന്തം ലേഖകന്‍ കോവിഡ് പ്രതിരോധ നടപടികളില്‍ ജില്ലാ കലക്ടര്‍ തന്നിഷ്ടം കാട്ടുന്നതിനെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു. മണ്ഡലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും സ്ഥലം എംഎല്‍എയോ പാര്‍ട്ടിയോ അറിയാത്തതും ചര്‍ച്ചയായിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ...

കലക്ടര്‍ കത്ത് നല്‍കിയിട്ടും അതിര്‍ത്തി തുറക്കാതെ കര്‍ണാടക

അതിര്‍ത്തി പാത തുറക്കുന്നതില്‍ ഇരട്ടത്താപ്പുമായി കര്‍ണാടക. കണ്ണൂര്‍- കൂട്ടുപുഴ -മൈസൂര്‍ പാതയിലെ തടസം നീക്കാന്‍ കലക്ടര്‍ കത്തു നല്‍കിയിട്ടും ഫലമുണ്ടായില്ല. കത്ത് നല്‍കിയാല്‍ റോഡ് തുറക്കുമെന്നാണ് കര്‍ണാടക ഇന്നലെ ഹൈക്കോടതിയെ...

ഇത് പാചകം പരീക്ഷിക്കേണ്ട കാലമല്ല, ദയവായി ഭക്ഷണം പാഴാക്കരുത്: എറണാകുളം കലക്ടര്‍

കൊച്ചി: ലോക് ഡൗണ്‍ കാലത്ത് അവശ്യ വസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കി എറണാകുളം കളക്ടര്‍ സുഹാസ്. വരുംദിവസങ്ങളില്‍ പാചകവൈദഗ്ധ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ചെറിയ ഓര്‍മപ്പെടുത്തല്‍ എന്ന പേരില്‍...

അതിഥി തൊഴിലാളികളുടെ ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും; കോഴിക്കോട് ജില്ലാ കളക്ടര്‍

കൊറോണ വ്യാപനം തടയുന്നത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലുള്ള അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി...

കൊറോണ: സ്ഥിതി നിയന്ത്രണവിധേയം; ആശങ്കപ്പെടേണ്ടതില്ലെന്ന് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ്

പത്തനംതിട്ട: ജില്ലയില്‍ അഞ്ചുപേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്....

പിണറായി ഭരണത്തില്‍ ആലപ്പുഴയില്‍ കലക്ടര്‍മാര്‍ക്കും രക്ഷയില്ല ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ

ആലപ്പുഴ: ജില്ലാ കളക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സിപിഎം നിലപാട് ആലപ്പുഴ ജില്ലയുടെ വികസനത്തെ പിന്നോട്ടടിക്കുകയാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ മൂന്നാമത്തെ കലക്ടറാണ്...

കടലില്‍ചാടിയുള്ളപ്രതിഷേധം തടഞ്ഞ് ജില്ലാകളക്ടറുടെ ഉത്തരവ്

ആലപ്പുഴ:ബൈപ്പാസ്നിര്‍മാണംപൂര്‍ത്തിയാക്കാത്തതില്‍പ്രതിഷേധിച്ച്ഒരുകൂട്ടംആളുകള്‍ഇന്ന്രാവിലെ7മണിക്ക്ആലപ്പുഴസൗത്ത്പോലീസ്സ്‌റ്റേഷന്‍പരിധിയിലുള്ളആലപ്പുഴബീച്ചില്‍കടലില്‍ചാടിനീന്തിപ്രതിഷേധിക്കുന്നവിവരംജില്ലാപോലീസ്മേധാവിഅറിയിച്ചിട്ടുണ്ട്.കടലില്‍ചാടിപ്രതിഷേധിക്കുന്നവിധത്തിലുള്ളസമരപരിപാടികള്‍ജനങ്ങളുടെജീവനുംസ്വത്തിനുംഅപകടമുണ്ടാക്കുന്നതാണ്. ഈസാഹചര്യത്തില്‍ജനങ്ങളുടെജീവനുംസ്വത്തിനുംസംരക്ഷണംനല്‍കുന്നതിനാവശ്യമായഎല്ലാവിധസുരക്ഷാക്രമീകരണങ്ങളുംഉറപ്പുവരുത്തുന്നതിനുംഇത്തരത്തിലുള്ളപ്രതിഷേധപരിപാടികള്‍അപകടകരമെന്ന്കാണുന്നതിനാല്‍തടയുന്നതിനുംദുരന്തനിവാരണനിയമംവകുപ്പ്30,33,34പ്രകാരംജില്ലാപോലീസ്മേധാവിയെചുമതലപ്പെടുത്തിജില്ലാകളക്ടര്‍ഉത്തരവായി.ജില്ലാപോലീസ്മേധാവിക്ക്ആവശ്യമായഎല്ലാസഹായങ്ങളുംചെയ്തുനല്‍കുന്നതിന്ജില്ലാഫയര്‍ആന്‍ഡ്റെസ്‌ക്യൂഓഫീസറെയുംചുമതലപ്പെടുത്തിയിട്ടുണ്ട്‌

കനത്ത മഴ, മലപ്പുറത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍,...

MOST POPULAR

-New Ads-