Tag: cold food
ശീതീകരിച്ച ആഹാരത്തില്‍ നിന്ന് കോവിഡ് പകരില്ലെന്ന് ...
ബെയ്ജിങ്: ശീതീകരിച്ച ആഹാര സാധനങ്ങളിലൂടെ കൊറോണ വൈറസ് പടരില്ലെന്ന് ലോകാരോഗ്യ സംഘടന. ഭക്ഷണ സാധാനം കൈകാര്യം ചെയ്യുന്നതോ കഴിക്കുന്നതിനോ കോവിഡുമായി ബന്ധമില്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് തുമ്മല്‍, ചുമ, സംസാരം,...