Thursday, March 4, 2021
Tags Clash

Tag: clash

സംഘര്‍ഷ മുനയില്‍ മാഹി ചോര രാഷ്ട്രീയത്തില്‍ ഉത്തരംമുട്ടി പിണറായി

  സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ മാഹിയില്‍ സംഘര്‍ഷം തുടരുന്നു. മാഹി ഇരട്ടപ്പിലാക്കുലില്‍ ബി.ജെ.പി ഓഫീസിനു തീവെച്ചു. സംഭവത്തിനിടെ മാഹി പോലീസിന്റെയും വാഹനം അഗ്നിക്കിരയാക്കി. മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസ്...

റിപ്പബ്ലിക് ദിനത്തിലും യു.പി യില്‍ വര്‍ഗ്ഗീയ കലാപം

  റിപ്പബ്ലിക് ദിനത്തിലും ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയ കലാപം. സംഘം തിരിഞ്ഞ് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ നടന്ന ചേരിതിരിവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലാണ് കലാപമുണ്ടായത്. അനുമതിയില്ലാതെ നടത്തിയ റാലിയാണ് കലാപത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. ചന്ദന്‍ ഗുപ്ത 22...

തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു; സി.പി.എം എന്നാരോപണം

  തൃശൂര്‍: കണ്ണൂരിന്റെ രാഷ്ട്രീയ കൊലയുടെ കണ്ണീരടങ്ങും മുന്നേ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘട്ടനം. തൃശൂര്‍ പാവറട്ടി തിരുനെല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനാണ് വെട്ടേറ്റത്. ഗുരുതരമായ പരുക്കുകളേറ്റ പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണുവിനെ തൃശൂര്‍ അശ്വനി ആശുപത്രിയിലേക്കു...

MOST POPULAR

-New Ads-