Sunday, May 16, 2021
Tags Ck vineeth

Tag: ck vineeth

കണ്ണൂര്‍ കലക്ടറേറ്റിനു കീഴില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് സി.കെ വിനീതും സഹല്‍ അബ്ദുല്‍ സമദും

കണ്ണൂര്‍: കണ്ണൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ സി.കെ വിനീതിന്റെയും സഹല്‍ അബ്ദുല്‍ സമദിന്റെയും മനസ്സില്‍ ഇപ്പോള്‍ മൈതാനവും ഫുട്‌ബോളുമല്ല, കോവിഡ് പ്രതിരോധപ്രവര്‍ത്തനമാണ്.

തന്റെ കരിയര്‍ നശിപ്പിക്കാന്‍ വ്യാജ പ്രചാരണം നടത്തുന്നു; മഞ്ഞപ്പടക്കെതിരെ സി.കെ വിനീത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടക്കെതിരെ മുന്‍ താരം സി.കെ വിനീത്. മഞ്ഞപ്പട തന്റെ കരിയര്‍ നശിപ്പിക്കാന്‍ വ്യാജപ്രചാരണം നടത്തുന്നുവെന്ന് വിനീത് ആരോപിച്ചു. ബോള്‍ ബോയിയെ അസഭ്യം പറഞ്ഞുവെന്ന്...

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അവസാന ഹോം മാച്ച്; കൊമ്പന്മാര്‍ക്ക് ജയം അനിവാര്യം

കൊച്ചി: 27 ദിവസത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും സ്വന്തം കളിമുറ്റത്തിറങ്ങുന്നു. നിര്‍ണായകമായ അവസാന ഹോം മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. രാത്രി...

എണ്ണമറ്റ നേട്ടങ്ങള്‍ക്കൊടുവില്‍ സത്യേട്ടന്‍ എന്ന മനുഷ്യനെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കും വിധം നിരാശ ബാധിച്ചത് എങ്ങനെയാണ്?

കോഴിക്കോട്: ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം 'ക്യാപ്റ്റന്‍' കണ്ട അനുഭവം വിവരിച്ച് ഐ.എസ്.എല്‍ താരം സി.കെ വിനീത്. സത്യന് ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം കാണിക്കുന്ന ചിത്രം തനിക്ക്...

ഈ ഗോള്‍ മുത്തഛന്; പൂനെയ്‌ക്കെതിരെ അവസാന നിമിഷം നേടിയ ഗോള്‍ മുത്തഛന് സമര്‍പ്പിച്ച് വിനീത്

പൂനെ: ഐ.എസ്.എല്ലില്‍ പൂനെയ്‌ക്കെതിരെ അവസാന നിമിഷം നേടിയ ഗോള്‍ കുറച്ച് ദിവസം മുന്‍പ് മരിച്ച തന്റെ മൂത്തച്ഛന് സമര്‍പ്പിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍താരം സി.കെ വിനീത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ടീമിനെ അവിശ്വസനീയ ജയം...

ആദ്യ ഗോളുമായി വിനീതിന്റെ തിരിച്ചുവരവ്; ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍

കൊച്ചി: ഐ.എസ്.എല്ലില്‍ ആദ്യജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒരു ഗോളിന് മുന്നില്‍. കൊച്ചിയില്‍ ഇതിനു മുന്‍പ് നടന്ന മല്‍സരത്തില്‍ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയ മലയാളി താരം സി.കെ. വിനീതാണ്...

ബ്ലാസ്റ്റേഴ്‌സ്-മുബൈ മത്സരം (1-1) സമനിലയില്‍; വിനീതിന് റെഡ്കാര്‍ഡ്‌

ഗോളടിച്ചിട്ടും സമനിലകുരുക്കില്‍ കുടുങ്ങി ബ്ലാസ്‌റ്റേഴ്‌സ്. ആവേശം സമ്മാനിച്ച സീസണിലെ മൂന്നാം മല്‍സരത്തില്‍ പതിമൂന്നാം മിനുട്ടില്‍ തന്നെ മഞ്ഞപ്പട എതിര്‍ വല കുലുക്കിയെങ്കിലും വിജയം മാത്രം വിട്ടുനില്‍ക്കുകയായിരുന്നു. 13ാം മിനുറ്റില്‍ മാര്‍ക്കോസ് സിഫ്‌നിയോസ് നേടിയ...

മാഞ്ചസ്റ്ററിന്റെ പിന്‍നിര കാത്ത വെസ് ബ്രൗണ്‍ ബ്ലാസ്റ്റേഴ്‌സിലേക്ക്; ത്രില്ലടിച്ച് സി.കെ വിനീത്

ഐ.എസ്.എല്‍ ആഴ്ചകള്‍ മാത്രം അകലെ നില്‍ക്കെ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ഒരു പ്രമുഖന്‍ കൂടി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി ആറ് വര്‍ഷത്തോളം കളിച്ച പ്രതിരോധ താരം വെസ് ബ്രൗണ്‍ ആണ് മഞ്ഞയില്‍ കളിച്ചാടാനെത്തുന്നത്. ഇംഗ്ലീഷ്...

സി.കെ വിനീതിനെ സര്‍ക്കാര്‍ ജോലിയില്‍ നിയമിച്ചു; ചിത്രക്ക് പരിശീലന സഹായവും നല്‍കും

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സി.കെ വിനീതിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കി. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി വിനീതിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പി.യു ചിത്രക്ക് പരിശീലനത്തിന് സഹായമായി മാസം തോറും 25,000രൂപ നല്‍കാനും...

സി.കെ വിനീതിനെ ബ്ലാസ്റ്റേഴ്സില്‍ നിലനിര്‍ത്തി

കോഴിക്കോട്: മലയാളി താരം സികെ വിനീതിനെ ടീമില്‍ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനം. ഐ.എസ്.എല്‍ അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി മലയാളി താരം സി.കെ വിനീത് കളിക്കും. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വെള്ളിയാഴ്ചയ്ക്കകം...

MOST POPULAR

-New Ads-