Thursday, June 1, 2023
Tags Citizenship bill

Tag: citizenship bill

സംയുക്ത പ്രമേയത്തിന് പിന്നാലെ സി.എ.എക്കെതിരെ ഒന്നിക്കാന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

തിരുവനന്തപുരം: ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് കേരള നിയമസഭ സംയുക്ത പ്രമേയം പാസാക്കിയതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക്...

നിങ്ങള്‍ ആവുന്നതെല്ലാം ചെയ്‌തോളൂ; പൗരത്വ ഭേദഗതി നിയമം നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അമിത് ഷാ

ജോധ്പൂര്‍: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന വെല്ലുവിളിയുമായി വീണ്ടും ആഭ്യന്തരമന്ത്രി അമിത് ഷാ. ജോധ്പൂരില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സംഘചിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ...

യു.പി പൊലീസിന്റെ അക്രമികളുടെ ലിസ്റ്റില്‍ മരിച്ചവരും

ലക്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന് കീഴിലെ പൊലീസ് കേസെടുത്തവരില്‍ മരിച്ചവരും നിത്യരോഗികളും. സമാധാനത്തിന് ഭംഗം വരുത്തിയെന്നാരോപിച്ച് ഉത്തര്‍ പ്രദേശിലെ...

കൊടുംതണുപ്പിലും പ്രതിഷേധാഗ്നിയായ് ഡല്‍ഹി

ന്യൂഡല്‍ഹി: പുതുവര്‍ഷരാവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ മുദ്രാവാക്യങ്ങളില്‍ മുങ്ങി ഡല്‍ഹി. ഷഹീന്‍ ബാഗിലെ നോയിഡകാളിന്ദി കുഞ്ച് ദേശീയപാതയില്‍ ആയിരക്കണക്കിനാളുകളാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ പുതുവര്‍ഷരാവില്‍ എത്തിച്ചേര്‍ന്നത്. ആസാദി മുദ്രാവാക്യം മുഴക്കിയും...

സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മറികടന്ന് പൗരത്വ നിയമം നടപ്പാക്കാന്‍ പുതിയ തന്ത്രവുമായി കേന്ദ്രം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതോടെ ഉണ്ടായ അനിശ്ചിതത്വം മറികടക്കാന്‍ പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാനാണ് പുതിയ നീക്കം....

പൗരത്വ നിയമത്തിനെതിരെ കോഴിക്കോട്ട് മഹാറാലി; കബില്‍ സിബല്‍ പങ്കെടുക്കും

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിന് ജനുവരി 18ന് കോഴിക്കോട് മേഖലാ റാലി സംഘടിപ്പിക്കും. കോഴിക്കോട് ബീച്ചിലാണ് റാലി. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ആഭ്യന്തര മന്ത്രി...

പൗരത്വ നിയമം: യോജിച്ച പ്രക്ഷോഭത്തിനൊരുങ്ങി 100 സംഘടനകള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവക്കെതിരേ യോജിച്ച പ്രക്ഷോഭത്തിനൊരുങ്ങി രാജ്യത്തെ 100 സംഘടനകള്‍. സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന എല്ലാവരോടും ഒരൊറ്റ ബാനറില്‍ അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കരുതെന്ന് എന്‍.ഡി.എ ഘടക കക്ഷിയായ പട്ടാളി മക്കള്‍ കക്ഷി

ചെന്നൈ: പൗരത്വ നിയമ ഭേദഗതി തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന് എന്‍.ഡി.എ സഖ്യക്ഷിയായ പട്ടാളി മക്കള്‍ കക്ഷി. പൗരത്വ നിയമ ഭേദഗതിയില്‍ മുന്‍ നിലപാട് തിരുത്തി തമിഴ്‌നാട്ടില്‍ നിയമം നടപ്പാക്കരുതെന്ന ആവശ്യം ഉന്നയിച്ച്...

ഇന്ത്യയിലെ ഹിന്ദുക്കള്‍ സംഘപരിവാറുകാരെപ്പോലെ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികളല്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സംഘ പരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് സതീശന്‍ സംഘപരിവാറിനെ കടന്നാക്രമിച്ചത്. ഇന്ത്യന്‍ ഭരണഘടനയിലെ മൂന്നു വകുപ്പുകളുടെ...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് ഇടയാക്കുന്ന സി.എ.എ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സി.എ.എ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണ്. സി.എ.എ ഭരണഘടനയുടെ...

MOST POPULAR

-New Ads-