Tag: citizenship bill
എന്‍.പി.ആര്‍ നടപടികളില്‍ പങ്കെടുക്കാന്‍ അധ്യാപകര്‍ക്ക് ഉത്തരവ്; വിവാദമായതോടെ വിശദീകരണവുമായി താമരശേരി തഹസില്‍ദാര്‍
കോഴിക്കോട്: 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും അധ്യാപകരോട് എന്‍.പി.ആര്‍ നടപടികളില്‍ പങ്കെടുക്കാന്‍...
കാഷായ വസ്ത്രം ധരിച്ച് ആളെ വെടിവെച്ചു കൊല്ലുന്ന കള്ള സന്യാസിയാണ് യോഗി ആദിത്യനാഥ്- കെ...
കോഴിക്കോട്: കാഷായവസ്ത്രം ധരിച്ച് ആളുകളെ വെടിവെച്ചു കൊല്ലുന്ന കള്ള സന്യാസിമാരാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൂട്ടരുമെന്ന് കെ.മുരളീധരന്‍. കോഴിക്കോട് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ദേശരക്ഷാ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു...
മതേതര ഇന്ത്യക്കായി ഒന്നിക്കണം: ബിനോയ് വിശ്വം
കണ്ണൂര്‍: ആര്‍.എസ്.എസ് ലക്ഷ്യമിടുന്ന ഇന്ത്യയെ സൃഷ്ടിക്കുകയാണ് മോദിയുടെയും അമിത്ഷായുടെയും ലക്ഷ്യമെന്ന് ബിനോയ് വിശ്വം എം.പി. ഹിറ്റ്‌ലറുടെയും മുസോളനിയുടെയും ഇന്ത്യന്‍ പതിപ്പാണ് മോദിയെന്നും ബിനോയ് വിശ്വം പറഞ്ഞു. മുസ്‌ലിം ലീഗ്...
ബി.ജെ പി നടത്തിയ പൗരത്വ നിയമ ജന ജാഗ്രത സദസ്സ് ജനങ്ങളും വ്യാപാരികളും...
അമ്പലപ്പുഴ: അമ്പലപ്പുഴ വളഞ്ഞ വഴിയിൽ ബി.ജെപി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൗരത്വ നിയമ ജന ജാഗ്രത സദസ്സ് പ്രദേശത്തെ ജനങ്ങളും വ്യാപാരികളും ബഹിഷ്കരിച്ചു. ജന ജാഗ്രത...
കേന്ദ്ര സര്‍ക്കാറിനെതിരെ അരുന്ധതി റോയി; ഒരുപക്ഷേ ഒരു ദിവസം അവര്‍ തടങ്കലിലാവും, നമ്മള്‍ സ്വതന്ത്രരും
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡില്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ആക്റ്റിവിസ്റ്റും ബുക്കര്‍പ്രൈസ് ജേതാവുമായി അരുന്ധതി റോയി ഡല്‍ഹിയില്‍. നാമെല്ലാവരും ഒത്തുചേര്‍ന്നാല്‍ നമുക്കായി ഒരുക്കാന്‍ മാത്രം വലുപ്പമുള്ള ഒരു തടങ്കല്‍...
രാജ്യം കടുത്ത പ്രശ്‌നത്തില്‍; പൗരത്വ നിയമം ഭരണഘടനാപരമാക്കുന്നതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: പൗരത്വ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന ഹര്‍ജികളില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ. പൗരത്വ നിയമ ഭേദഗതി നിയമവിധേയമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ വിനീത് ദണ്ഡെ...
കണ്ണന്‍ ഗോപിനാഥനെ യു.പി പോലീസ് കസ്റ്റഡിയില്‍
ലഖ്‌നൗ: മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ സംബന്ധിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നേരത്തെ മുംബൈ പൊലീസും കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു....
പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാറാലിയുമായി കോഴിക്കോട് പൗരാവലി
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പതിനായിരങ്ങളെ അണിനിരത്തി കോഴിക്കോട് പൗരാവലിയുടെ മഹാറാലി. കോഴിക്കോട് ബീച്ചില്‍ നിന്നും മുതലക്കുളം മൈതാനിയിലേക്ക് ഇന്ന് വൈകീട്ട് 4 മണിയോടെ നടന്ന റാലി സ്ത്രീകളുടെ വന്‍...