Tag: citizenship bill
പൗരത്വവിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് ഹൈദരലി തങ്ങളെ പരിഹസിച്ച് സി.പി.എം പ്രവര്‍ത്തകന്‍
മലപ്പുറം: പൗരത്വഭേദഗതി നിയമത്തിനെതിരെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് മുതല്‍ സന്ധിയില്ലാ സമരം നടത്തുന്ന മുസ്‌ലിം ലീഗിന്റെ പോരാട്ടങ്ങള്‍ സംഘപരിവാറിനെക്കാള്‍ അസ്വസ്ഥപ്പെടുത്തുന്നതെന്ന് സി.പി.എമ്മിനെയാണെന്ന് വ്യക്തമാക്കി പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. കേന്ദ്രസര്‍ക്കാറിനെതിരെ...
പൗരത്വനിയമത്തിനെതിരായ പ്രതിഷേധഗാനം ‘സമരത്തെരുവ്’ ചന്ദ്രിക യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു
കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെ തയ്യാറാക്കിയ 'സമരത്തെരുവ'് പ്രതിഷേധഗാനം ശ്രദ്ധേയമാകുന്നു. ചന്ദ്രിക യുട്യൂബ് ചാനലിലൂടെ റിലീസായ ഗാനം മണിക്കൂറുകള്‍ കൊണ്ട് ആയിരക്കണക്കിന് പേരാണ് കണ്ടത്. അടരാടി നേടിയ മണ്ണാണ്.. എന്ന തുടങ്ങുന്ന...
പൗരത്വനിയമത്തിനെതിരെ നിലപാടെടുത്ത രാഹുല്‍ ഈശ്വറിനെ അയ്യപ്പധര്‍മ്മസേന പുറത്താക്കി
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാട് സ്വീകരിച്ച രാഹുല്‍ ഈശ്വറിനെ അയ്യപ്പധര്‍മസേന ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കി. അയ്യപ്പധര്‍മട്രസ്റ്റി ബോര്‍ഡിന്റേതാണ് തീരുമാനം. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി.
നിരാശരാവാതെ കാത്തിരിക്കാം-ഇ.ടി
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം സംബന്ധിച്ചുള്ള കോടതി നടപടികളില്‍ നിരാശരാവാതെ കാത്തിരിക്കാമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കോടതിയില്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി മുഖവിലക്കെടുത്തിട്ടുണ്ടെന്ന് ഇ.ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു....
കോടതി നടപടി അനുഭാവപൂര്‍വ്വമെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി നടപടികള്‍ അനുഭാവ പൂര്‍വ്വമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സ്റ്റേ ചെയ്യാത്തതില്‍ നിരാശയില്ല. സ്റ്റേ ചെയ്യണമെന്ന ആവശ്യം കപില്‍ സിബല്‍ അടക്കമുള്ളവര്‍ ഗൗരവമായി...
മാറ്റാന്‍ പറ്റാത്തതായി ഒരു നിയമവുമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ
ന്യൂഡല്‍ഹി: മാറ്റാന്‍ പറ്റാത്തതായി ഒരു നിയമവുമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. പൗരത്വഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ...
വന്ദേമാതരം വിളിക്കാന്‍ തയ്യാറാകാത്തവര്‍ ഇന്ത്യ വിടണമെന്ന് കേന്ദ്രമന്ത്രി
സൂററ്റ്: വന്ദേമാതരം വിളിക്കാന്‍ തയാറാകാത്തവർ ഇന്ത്യവിട്ടുപോകണമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. സ്വാതന്ത്ര്യത്തിനു മുൻപ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു....
പൗരത്വനിയമത്തിനെതിരെ പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി
ചണ്ഡിഗഢ്:പൗരത്വഭേദഗതി നിയമത്തിനെതിരെ പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി. ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ബ്രാം മൊഹീന്ദ്രയാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. രണ്ട് ദിവസത്തേക്ക് വിളിച്ചു ചേര്‍ത്ത പ്രത്യേക...
ഡല്‍ഹി ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ചന്ദ്രശേഖര്‍ ആസാദ്
ന്യൂഡല്‍ഹി: ഡല്‍ഹി വിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കടുത്ത ഉപാധികളോടെയാണ് വ്യാഴാഴ്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്....
പൗരത്വനിയമത്തിനെതിരെ മുസ്‌ലിംലീഗ് നടത്തിയ പോരാട്ടത്തിന്റെ നാള്‍ വഴികള്‍
പി.കെ ഫിറോസ്
2019 ഡിസംബർ 10: ലോക്സഭയിൽ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, നവാസ് ഗനി എന്നിവർ ബില്ലിനെ ശക്തമായി എതിർക്കുന്നു.