Tuesday, May 11, 2021
Tags Christiano

Tag: Christiano

‘റൊണാള്‍ഡോ’ ഒരു രാജ്യമായി പ്രഖ്യാപിച്ചാല്‍ ലോക ജനസംഖ്യയില്‍ എട്ടാമതുവരും

ടൂറിന്‍: 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ' ഒരു രാജ്യമായിരുന്നെങ്കില്‍ ജനസംഖ്യയില്‍ ലോകത്ത് എട്ടാം സ്ഥാനത്തെത്തിയേനെ; അത്രയ്ക്കായിരിക്കുന്നു ആഗോള ക്രിസ്റ്റ്യാനോ ആരാധകരുടെ എണ്ണം. കൃത്യമായി പറഞ്ഞാല്‍ ഒരേയൊരു റൊണാള്‍ഡോക്ക്...

റയല്‍ വഞ്ചിച്ചെന്ന് കൃസ്റ്റിയാനോ, കൂടുമാറ്റ സാധ്യത

  മാഡ്രിഡ്:സ്പാനിഷ് പത്രമായ എ.എസിനെ വിശ്വസിക്കാമെങ്കില്‍ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ അധിക കാലം റയല്‍ മാഡ്രിഡില്‍ തുടരില്ല. ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസ് തനിക്ക് നല്‍കിയ പ്രതിഫല വര്‍ധനവ് എന്ന വാഗ്ദാനം ഇത്...

ഇഷ്ടമല്ലടാ നിന്നെ ഇഷ്ടമല്ലടാ…

  ലണ്ടന്‍: ഫിഫ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം കൃസ്റ്റിയാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തുവെങ്കിലും ഏറ്റവും മികച്ച താരത്തിനുള്ള തന്റെ വോട്ട് റൊണാള്‍ഡോ നല്‍കിയത് റയലിലെ സഹതാരം ലുക്കാ മോദ്രിച്ചിന്....

രാജാവ്

ലണ്ടന്‍: ഫിഫ പുരസ്‌ക്കാരങ്ങളില്‍ റയല്‍ സ്മിതം... സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡ് ഫിഫയുടെ രണ്ട് വലിയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ ഫുട്‌ബോള്‍ രാവില്‍ കാല്‍പ്പന്ത് ലോകം ഒരിക്കല്‍ കൂടി പോര്‍ച്ചുഗല്‍ ഇതിഹാസം കൃസ്റ്റിയാനോ...

റോണോ ഡബിളില്‍ റയല്‍

  ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം, സെവിയ്യ ജയിച്ചു മൊണാക്കോയെ പോര്‍ട്ടോ വീഴ്ത്തി ലിവര്‍പൂളിന് സമനില ഡോട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ ബൊറുഷ്യ ഡോട്മുണ്ടിനെതിരെ റയല്‍ മാഡ്രിഡിന് മികച്ച ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ...

നികുതി കേസിലും മെസി-കൃസ്റ്റിയാനോ വടംവലി

  മാഡ്രിഡ്: സൂപ്പര്‍ താരങ്ങള്‍ ആരോപണ വിധേയരായ നികുതി കേസിലും ബാര്‍സിലോണ-റയല്‍ മാഡ്രിഡ് തര്‍ക്കം. ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും പ്രതിസ്ഥാനത്തുള്ള കേസ് പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് ക്ലബുകളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഒരു...

MOST POPULAR

-New Ads-