Tag: china
ചൈനയില്‍ പുതിയ തരം വൈറസ് കണ്ടെത്തി; മഹാമാരിയാവാന്‍ സാധ്യതയെന്ന് ഗവേഷകര്‍
ലണ്ടന്‍: ലോകം കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിനിടെ, ഇത്തരത്തില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ള പുതിയൊരു തരം വൈറസിനെ ഗവേഷകര്‍ ചൈനയില്‍ കണ്ടെത്തി. ഈ വൈറസുകള്‍ക്ക് മനുഷ്യരില്‍ പകരാന്‍...
പാക് അധീന കശ്മീരില്‍ ചൈനീസ് ടാങ്കര്‍ വിമാനങ്ങള്‍; ജാഗ്രത പുലര്‍ത്തി ഇന്ത്യ
ന്യൂഡല്‍ഹി: പാക് അധീന കശ്മീല്‍ ചൈനീസ് വ്യോമസേനയുടെ ടാങ്കര്‍ വിമാനങ്ങള്‍ ഇറങ്ങിയതോടെ ജാഗ്രത പുലര്‍ത്തി ഇന്ത്യ. ഇന്ത്യയുമായി ഒരു സംഘര്‍ഷമുണ്ടായാല്‍ പാക് അധീന കശ്മീരിലെ സ്കര്‍ദു വ്യോമതാവളം പാകിസ്താന് ചൈനയ്ക്ക്...
ഇന്ത്യയോട് കാണിക്കുന്ന സമീപനങ്ങള്‍ക്ക് ചൈന ‘കനത്ത വില നല്‍കേണ്ടിവരും’
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയോടുള്ള പ്രകോപനപരമായ പെരുമാറ്റത്തിനു പതിറ്റാണ്ടുകളോളം ചൈന 'കനത്ത വില' നല്കേണ്ടിവരുമെന്നു വിദഗ്ധര്‍. ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോള്‍ ചൈന ഇന്ത്യയ്ക്കെതിരെ സൈനികമായി നിലകൊണ്ടത് അവരെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുമെന്നും...
അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നു; ഇന്ത്യന്‍ സൈനികരുടെ പട്രോളിങ് ചൈനീസ് സൈനിക സംഘം...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നു. പാംഗോങ് തടാകത്തിന് സമീപം ഫിംഗര്‍ നാല് പ്രദേശത്ത് ചൈന ഹെലിപാഡ് നിര്‍മ്മാണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരങ്ങളില്‍ ചൈന സൈനിക...
കോവിഡില്‍ അടിതെറ്റി; ചൈനയിലെ ഏറ്റവും ധനികനെന്ന പട്ടം ജാക് മായ്ക്ക് നഷ്ടമായി
ബെയ്ജിങ് : കോവിഡ് ലോകത്തെ എല്ലാ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചപ്പോലെ പ്രമുഖ ബിസിനസ്സുകാരെയും കോവിഡ് തകിടം മറിച്ചു.അങ്ങനെ അപ്രതീക്ഷിതമായി വീണ ബിസിനസുകാരനുടെ കൂട്ടത്തിലേക്കാണ് ആലിബാബയുടെ ജാക് മാ വരുന്നത്....
ഗല്‍വാന്‍ താഴ്വരയില് നിന്ന് ചൈനീസ് സൈന്യം പിന്മാറുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുമായി സംഘര്‍ഷം നടന്ന നിയന്ത്രണരേഖയിലെ ഗല്‍വാന്‍ താഴ്വരയില് നിന്ന് ചൈനീസ് സൈന്യം പിന്മാറുന്നു. മുന്‍ ധാരണയുടെ അടിസ്ഥാനത്തില്‍ ചൈനീസ് സൈനികരും സൈനിക വാഹനങ്ങളും പ്രദേശത്ത് നിന്ന് പിന്മാറി...
പ്രകോപനവുമായി ചൈന; ഗല്‍വാന്‍ താഴ്വരയിലെ പരമാധികാരം തങ്ങള്‍ക്കെന്ന് അവകാശവാദം
ദില്ലി: ഗല്‍വാന്‍ താഴ്വരയില് പരമാധികാരം ചൈനയ്ക്കാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ അവകാശവാദം. സംഘര്‍ഷം നടന്നത് ചൈനീസ് പ്രദേശത്താണെന്നും ചൈന അവകാശപ്പെട്ടു. അതിര്‍ത്തിയില്‍ സമാധാനം നിലനിറുത്തേണ്ട ബാധ്യത ഇന്ത്യയ്ക്കാണെന്നുമാണ് ചൈനയുടെ പുതിയ നിലപാട്....
കോവിഡ് നല്കിയ പാഠം പഠിക്കാതെ ചൈന; നായ ഇറച്ചി മേളക്ക് തുടക്കം
ഷാങ്ഹായ്: ലോകത്തിലെ രാജ്യങ്ങളെല്ലാം കോവിഡിനെ ചെറുത്ത് തോല്‍പ്പിക്കുന്നതിന്റെ തിരക്കിലമരുമ്പോള്‍ കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമെന്ന് കരുതുന്ന ചൈനക്ക് യാതൊരു മാറ്റവുമില്ല. രാജ്യത്തെ ഏറ്റവും വലിയ നായ ഇറച്ചി മേള യുലിന്‍...
സിക്കിം അതിര്‍ത്തിയിലും ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ഏറ്റുമുട്ടിയതായി സൂചന; വീഡിയോ
ഗാങ്ടോക്ക്: ലഡാകിന് പുറമെ സിക്കിം അതിര്‍ത്തിയിലും ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി സൂചന. വാര്‍ത്താചാനലായ എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. വാക്ക് തര്‍ക്കത്തിനൊടുവില്‍ ചൈനീസ് ഓഫീസറുടെ മുഖത്ത്...
ഒളിയാക്രമണം ചൈനയുടെ പതിവ് രീതി; കരുതിയിരിക്കാം സൈബര്‍ ആക്രമണം
ന്യൂഡല്‍ഹി :അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തു സൈബര്‍ ആക്രമണ ഭീഷണിയും വര്‍ധിച്ചു. ശത്രു രാജ്യങ്ങള്‍ക്കെതിരെ ചൈന പലപ്പോഴും സൈബര്‍ ആക്രമണം നടത്തിയ ചരിത്രമാണ് ആശങ്കയ്ക്കു...