Sunday, February 28, 2021
Tags China

Tag: china

അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ഫോര്‍മുല മുന്നോട്ടു വെച്ചിരുന്നതായി ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍

ബീജിങ്: ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ഫോര്‍മുല മുന്നോട്ടു വച്ചിരുന്നതായി സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുന്‍ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍. ഈ നിര്‍ദേശം ഇന്ത്യ സ്വീകരിക്കാത്തതിനാലാണ് സമാധാന നീക്കം പരാജയപ്പെട്ടതെന്നും 2003...

ഇന്ത്യക്ക് വിദേശ മാധ്യമങ്ങളുടെ പ്രശംസ; വിമര്‍ശിച്ച് ചൈന

വാഷിങ്ടണ്‍: ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) യുടെ ചരിത്രദൗത്യത്തിനു പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് വിദേശ മാധ്യമങ്ങള്‍. വളര്‍ന്നുകൊണ്ടിരിക്കുന്ന ബഹിരാകാശ വിപണന മേഖലയില്‍ ഇന്ത്യക്ക് മുഖ്യസ്ഥാനമുണ്ടെന്ന്...

വണ്‍ ചൈന പോളിസിയെ അംഗീകരിക്കുന്നു എന്ന് ട്രംപ്

വാഷിങ്ടണ്‍: ചൂടേറിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ചൈനയുടെ വണ്‍ ചൈന പോളിസിയെ അംഗീകരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഇരുവരും തമ്മില്‍...

വിപണിയിലും ഞെട്ടിച്ച് നോക്കിയ 6; ഒറ്റ മിനുട്ടിനുള്ളില്‍ സ്‌റ്റോക്ക് കാലിയാക്കിയ വില്‍പന

ബെയ്ജിങ്: വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് മുമ്പെ ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ച ആന്‍ഡ്രോയ്ഡിലേക്കു നോക്കിയയുടെ വരവ് വിപണിയിലും തുടരുന്നു. വിപണിയില്‍ എത്തിയ മിനുറ്റില്‍ തന്നെ സ്‌റ്റോക്ക് കാലിയാക്കിയാണ് നോക്കിയ 6ന്റെ ആദ്യ ഫ്‌ലാഷ്...

എതിര്‍ത്ത് സംസാരിച്ചാല്‍ അമേരിക്കയുടെ ശത്രുക്കളെ സഹായിക്കും: ചൈന

ബെയ്ജിങ്‌: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയുടെ കടുത്ത താക്കീത്. 'ഒറ്റ ചൈന നയത്തെ എതിര്‍ത്ത് സംസാരിച്ചാല്‍ നിങ്ങളുടെ ശത്രുക്കളെ ഞങ്ങള്‍ സൈനികമായി സഹായിക്കുമെന്നാണ്' ചൈന അറിയിച്ചു. ഒറ്റ ചൈന നയത്തിനെതിരെ...

ഇസ്‌ലാമിക രീതി കുട്ടികളില്‍ വളര്‍ത്തുന്നതിന് ചൈനയില്‍ വിലക്ക്; നിയമം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

ബൈജിങ്: ചൈനയില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ കണ്ടാല്‍ അത് തടയാനും പൊതു സുരക്ഷാ അതോറിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അറിയിച്ച് ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറങ്ങി. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കുട്ടികളെ മതത്തിലേക്ക്...

റോബോട്ടുകളുടെ അത്ഭുത ലോകം തുറന്ന് ലോക റോബോട്ട് കോണ്‍ഫറന്‍സ്

ചൈനയിലെ ബീജിങില്‍ നടക്കുന്ന ലോക '2016 ലോക റോബോട്ട് കോണ്‍ഫറന്‍സില്‍' വിവിധ രാജ്യങ്ങളില്‍ നിന്നായി 200-ലധികം ഗവേഷണ സ്ഥാപനങ്ങളാണ് തങ്ങളുടെ റോബോട്ടുകളെ പരിചയപ്പെടുത്തുന്നത്. മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കാവുന്ന കുഞ്ഞന്‍ റോബോട്ടുകള്‍ മുതല്‍, വ്യാവസായിക...

ബഹിഷ്‌കരണം പാളിയോ! രാജ്യത്ത് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് വില്‍പ്പന

ബൈജിങ്: പാക് വിഷയത്തില്‍ ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക രാജ്യത്ത് ഏര്‍പ്പെടുത്തിയ അപ്രാഖ്യാപിത ബഹിഷ്‌കരണം പാളിയതായി റിപ്പോര്‍ട്ട്. പാക് വിഷയത്തിലും ഐക്യരാഷ്ട്രസഭയിലും ചൈന ഇന്ത്യക്കെതിരെ നിന്നതിനാല്‍ അവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നായിരുന്നു...

പാലം പണി 36 മണിക്കൂറില്‍ തീര്‍ന്നു; തീവണ്ടി പിടിച്ചിട്ടത് 58 മിനുട്ട് മാത്രം…

പൊതുസ്ഥലങ്ങളിലെ ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വരെ മാസങ്ങളെടുക്കുന്നതാണ് കേരളത്തിലെ രീതി. നടപ്പാത മുതല്‍ മെട്രോ റെയില്‍ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ ബാധിക്കാത്ത വിധം നടത്താനുള്ള സൗകര്യവും സാങ്കേതികവിദ്യയും നമ്മുടെ നാട്ടിലില്ല. അപ്പോള്‍,...

MOST POPULAR

-New Ads-