Tag: china virus
മണിക്കൂറുകള്‍ കോവിഡ് ഡ്യൂട്ടിയിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ പാന്റ്‌സിലൂടെ വിയര്‍പ്പൊഴുകുന്ന ദൃശ്യം; വൈറലായി വീഡിയോ
ലോകം കോവിഡ് മഹാമാരിയിലേക്ക് വീണു തുടങ്ങിയ കാലം മുതല്‍ വൈറസ് ബാധയിലെ ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം പലതവണ വാര്‍ത്തയായതാണ്. ആരോഗ്യസുരക്ഷാ കവചങ്ങള്‍ക്കുള്ളില്‍ നിന്നും മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടേയും...
ഇന്ത്യയില്‍ പകര്‍ച്ചവ്യാധിയുടെ വ്യാപനം പൂര്‍ത്തിയാവുംമുമ്പേ; കോവിഡിന്റെ രണ്ടാം തരംഗത്തിന് തുടക്കമായതായി വിദഗ്ധര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം ഇതുവരെ അതിന്റെ ഉയര്‍ച്ചയിലെത്തിയിട്ടില്ല. ചൈനയില്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട് വന്ന ശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് നവംബര്‍ പകുതിയോടെയാവും ഇന്ത്യയില്‍...
യുദ്ധത്തിന് തയ്യാറാവാന്‍ സായുധ സേനയോട് ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്
ദേശീയ സുരക്ഷയെ ബാധിച്ചതായി തോന്നുന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ സൈനിക പരിശീലനം സമഗ്രമായി ശക്തിപ്പെടുത്താനും യുദ്ധത്തിന് തയ്യാറാകാനും ചൈന സായുധ സേനയോട് നിര്‍ദ്ദേശിച്ച് ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ്.
ചൈനയില്‍ കോവിഡ് വീണ്ടും വ്യാപിക്കുന്നു; 25 പുതിയ കേസുകള്‍ കൂടി; വുഹാനില്‍ 11 ദശലക്ഷത്തിലധികം...
Chicku Irshad
ബയ്ജിങ്: കൊറോണ വൈറസിന്റെ ആദ്യത്തെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ 25 പുതിയ കോവിഡ് -19 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 14...
വീണ്ടും ഞെട്ടിച്ച് തരൂര്‍; നെതര്‍ലന്റില്‍ നിന്നും തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ...
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശശി തരൂര്‍ എം.പി നടത്തുന്ന ഇടപെടലുകള്‍ നേരത്തെ തന്നെ ഏറെ പ്രശംസ നേടിയിരുന്നു. എന്നാലിപ്പോള്‍ യൂറോപ്പില്‍ നിന്നും അത്യാധുനിക സാങ്കേതികവിദ്യയുള്ള തെര്‍മല്‍ ആന്‍ഡ്...
കൊവിഡിന് പിന്നാലെ മറ്റൊരു മഹാമാരിക്ക് സാധ്യതയെന്ന് ലോകോത്തര വൈറോളജിസ്റ്റ് ഡോ. ഇയാന്‍ ലിപ്കിന്‍
രണ്ടാംലോക മഹായുദ്ധത്തിനുശേഷം മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തിയ കൊറോണ വൈറസ് പകര്‍ച്ചവ്യാധി അത്രതീവ്രമുള്ള ഒന്നെല്ലെന്നും വൈകാതെ മറ്റൊരു മഹാമാരിക്കും സാധ്യയുണ്ടെന്ന് ലോകത്തെ ഏറ്റവും മികച്ച...
ഇന്ത്യയുടെ പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ ഡബ്ല്യു.ടി.ഒ തത്വങ്ങള്‍ ലംഘിക്കുന്നതായി ചൈന
ന്യൂഡല്‍ഹി: വിദേശ നിക്ഷേപത്തില്‍ നിയന്ത്രണംകൊണ്ടുവന്ന ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് ചൈന. ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ ലംഘിച്ചാണ് വിദേശ നിക്ഷേപത്തില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍കൊണ്ടുവന്നതെന്ന് ചൈന ആരോപിച്ചു.
ഭക്ഷണത്തിനായി അമേരിക്കയില്‍ നീണ്ട വരി; സായാഹ്നം ആസ്വദിച്ച് ജര്‍മ്മനി
വാഷിങ്ടണ്‍: കോവിഡ് വൈറസ് ലോകത്ത്തന്നെ ഏറ്റവും പിടിമുറുക്കിയ അമേരിക്കയില്‍ ഭക്ഷണത്തിന് പോലും ആളുകള്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. കൊറോണ പകര്‍ച്ചവ്യാധി യുഎസില്‍ ഭക്ഷ്യക്ഷാമം കൊണ്ടുവരുന്നതിലേക്ക് എത്തിക്കുന്നതായി ആസോസിയേറ്റ് പ്രസ് ന്യൂസ് റിപ്പോര്‍ട്ട്...
തെറ്റ് തെറ്റുതന്നെയാണ്, അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും; ചൈനക്ക് മുന്നറിയിപ്പുമായി ട്രംപ്
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മഹാമാരിയായി മാറിയതില്‍ ചൈനക്ക് ''അറിഞ്ഞുകൊണ്ട് ഉത്തരവാദിത്തമുണ്ടെങ്കില്‍'' അതിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. കോവിഡ് -19 ല്‍...
ലോകാരോഗ്യ സംഘടന്ക്കുള്ള ധനസഹായം നിര്‍ത്തി ട്രംപ്; പ്രതികരണവുമായി ചൈനയും ജര്‍മ്മനിയും
ബീജിങ്: ലോകാരോഗ്യ സംഘടനക്കുള്ള (ഡബ്ല്യുഎച്ച്ഒ) സാമ്പത്തിക സഹായം നിര്‍ത്തലാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ തീവ്രമായ ആശങ്കയുണ്ടെന്ന് ചൈന. കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വാഷിംഗ്ടണിനോട്, ബുധനാഴ്ച...